മുഖ്യമന്ത്രിക്കുള്ള മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ കുഴി ബോംബ് ഡിറ്റക്ടര്‍ വാങ്ങാനൊരുങ്ങി പോലീസ്. മുഖ്യമന്ത്രി പിണറായിയുടെ മലബാറിലെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് ഡിറ്റക്ടര്‍ വാങ്ങുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മുഖ്യമന്ത്രിയുടെ സ്വദേശമായ...
മാവോയിസ്റ്റ് ഭീകര സംഘടനക്ക് കനത്ത തിരിച്ചടിയായി വനിതാ കമാന്‍ഡറായ സുമിത്ര പൂനത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദര്‍ഭ വാലിയില്‍ 2013 മെയില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയാണ് ഇവര്‍.
സുമിത്ര പൂനം ദര്‍ഭ ഡിവിഷന്‍...
സി.പി.എം അങ്കലാപ്പില്‍; മാവോവാദികളും മതതീവ്രവാദികളും നുഴഞ്ഞുകയറി..മാവോവാദികളും തീവ്ര ഇസ്ലാമിക ചിന്തകരും പാർട്ടി മെമ്പർഷിപ്പിലേക്ക് വന്നതിൽ സിപിഎം ആശങ്കയിൽ.