messi

മെസ്സിയുടെയും റൊണാൾഡോയുടെയും തുട കണ്ടാൽ എന്താണ് കുഴപ്പം ? | SAMSTHA

ഫുട്ബോളിന്റെ കാര്യത്തിൽ വിഡ്ഢിത്തങ്ങൾ പറയുകയും, മത നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ ഉസ്താദ്മാരുടെ കഞ്ഞികുടി മുട്ടും. സാമാന്യ ബോധം ഉള്ളവർ ഇക്കൂട്ടരെ പുശ്ചിച്ച് തള്ളും.ലോകം മാറുന്നത് ഒന്നും…

1 year ago

ഖത്തര്‍ ലോകകപ്പ് ;അർജന്റീനയുടെ പടനായകൻ അവതരിച്ചു, സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ മെസിയുടെ തകർപ്പൻ ഗോൾ

ദോഹ: ലോകകപ്പ് ആവേശത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരുന്ന മത്സരമാണ് അർജന്റീനയുടേത്.ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അർജന്റീനയുടെ പടനായകൻ മെസ്സി അവതരിച്ചു.സൗദി അറേബ്യക്കെതിരെ ഒന്‍പതാം മിനുറ്റില്‍ മെസിയുടെ തകർപ്പൻ…

1 year ago

ലോകകപ്പിനു മുൻപ് ഒരു ചതുരംഗക്കളി; ചതുരംഗക്കളത്തിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നേർക്കുനേർ,ചിത്രങ്ങൾ പങ്ക് വെച്ച് താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

ദോഹ:ഖത്തറിൽ പന്തുരുളാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയും അർജന്റീന നായകൻ ലയണൽ മെസ്സിയും നേർക്കുനേർ ഏറ്റുമുട്ടിയിരിക്കുകയാണ്.പക്ഷെ ഇരുവരും ഏറ്റുമുട്ടിയത്…

1 year ago

ഖത്തർ ലോകകപ്പ് ; ഫേവറൈറ്റുകളായ രണ്ട് ടീമുകളെ തെര‍ഞ്ഞെടുത്ത് മെസ്സി

ദോഹ: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഇതിനിടെ ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ട് ടീമിനെ പ്രവചിച്ചിരിക്കുകയാണ് അര്‍ജന്‍റീന നായകന്‍ ലയണൽ മെസ്സി. ഖത്തർ…

2 years ago

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകൾ; റെക്കോർഡ് നേട്ടം; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡുമായി പിഎസ് ജി യുടെ അർജൻ്റീന സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ…

2 years ago

റോജർ ഫെഡററുടെ വിരമിക്കൽ ; ആശംസകൾ നേർന്ന് മെസ്സി

20 തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യൻ "ഏത് കായികതാരത്തിനും മാതൃകയാണ്" എന്ന് പറഞ്ഞുകൊണ്ട് അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി സ്വിസ് ടെന്നീസ് താരം റോജർ ഫെഡററെ…

2 years ago

പള്ളികളിൽ മെസ്സിക്കും നെയ്മറിനും റൊണാൾഡോക്കും വിലക്ക് ? | flex controversy

പള്ളികളിൽ മെസ്സിക്കും നെയ്മറിനും റൊണാൾഡോക്കും വിലക്ക് ? | flex controversy ഒരു ഫ്ലെക്സിന്റെ പേരിൽ സോഷ്യൽ മീഡിയകളിൽ ട്രോൾ പൂരം

2 years ago

ഇത് കുറച്ച് കൂടി പോയി! കഴുത്തിന് പിടിച്ച്‌ ആരാധകന്റെ സെല്‍ഫി ശ്രമം; കലിപ്പ് ലുക്കില്‍ മെസ്സി

കഴിഞ്ഞ ദിവസം നടന്ന ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിയെ ബലമായി ചേർത്തു പിടിച്ച്‌ സെല്ഫിയെടുക്കുന്ന ആരാധകന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ…

2 years ago

കോപ്പ അമേരിക്ക കിരീടത്തിനൊപ്പം മെസ്സി ആരാധകർക്ക് വീണ്ടും ഒരു സന്തോഷ വാർത്ത

ബാ​ഴ്സ​ലോ​ണ: എല്ലാ അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യു​മാ​യി ക​രാ​ർ പു​തു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ക​രാ​ർ പു​തു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും…

3 years ago

ലയണൽ മെസ്സി ബാഴ്സ വിടുന്നു.ഇനി എങ്ങോട്ട്?

ദില്ലി: ഇതിഹാസ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിടാൻ ടീം മാനേജ്മെന്റിനെ താൽപര്യം അറിയിച്ചു. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസി കത്തു നൽകിയതായി ക്ലബും സ്ഥിരീകരിച്ചു.…

4 years ago