ദില്ലി : ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഡൽഹി മെട്രോയിൽ ആർ.കെ പുരം മുതൽ ഓഖ്ല എൻ.എസ്.ഐ.സി മെട്രോ സ്റ്റേഷൻ വരെയാണ് അദ്ദേഹം യാത്ര ചെയ്തത്. ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള മെട്രോകളാണ് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഡൽഹി മെട്രോയിൽ ആദ്യമായി യാത്ര ചെയ്യാനും സഹയാത്രികരെ കാണാനും എനിക്ക് സമയം ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നായ, നന്നായി പരിപാലിക്കപ്പെടുന്നതും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനം എന്നാണ് ഡൽഹി മെട്രോയെ കുറിച്ച് ഗാർസെറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത്. യാത്രാവേളയിൽ മെട്രോയിലെ യാത്രക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…
തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi
പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…
ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…
ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി