minister

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4ന് ,ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ. ഗണേഷിന്…

4 months ago

കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര? സിദ്ധരാമയ്യ സർക്കാരിൽ നിന്ന് ഒരു മന്ത്രി പാർട്ടി വിട്ട് 50 മുതൽ 60 വരെ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കും ! വെളിപ്പെടുത്തലുമായി എച്ച് ഡി കുമാരസ്വാമി; ഞെട്ടിത്തരിച്ച് കർണ്ണാടക രാഷ്ട്രീയം !

ബെം​ഗളൂരു : കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര സംഭവിക്കുമെന്ന വെളിപ്പെടുത്തലുമായി ജെഡിഎസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത്. സിദ്ധരാമയ്യ നേതൃത്വം നൽകുന്ന നിലവിലെ കോൺഗ്രസ്…

5 months ago

അധികാരത്തിലേറി ആറുമാസം തികഞ്ഞില്ല ! കർണ്ണാടകയിൽ കോൺഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം നടത്താൻ ഗവർണർ നിർദേശം നൽകി

ബെംഗളൂരു : കർണ്ണാടകയിൽ അധികാരത്തിലേറി ആറുമാസം തികയ്ക്കുന്നതിന് മുന്നേ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് മന്ത്രിക്കെതിരെ കൈക്കൂലി ആരോപണമുയരുന്നു. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് കാര്‍ഷിക ഡയറക്ടര്‍മാരില്‍നിന്ന് ലഭിച്ച കത്തില്‍…

9 months ago

സ്ത്രീസുരക്ഷയിൽ പരാജയം: രാജസ്ഥാനിൽ സ്വന്തം സർക്കാരിനെ വിമർശിച്ച മന്ത്രിയെ പുറത്താക്കി അശോഗ് ഗെഹ്‌ലോത്ത് കോൺഗ്രസ് സർക്കാറിന്റെ പ്രതികാര നടപടി

ജയ്പുര്‍ : സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന വിഷയത്തില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രിക്കെതിരെ അശോഗ് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ പ്രതികാര നടപടി. പ്രസ്താവന പുറത്ത്…

10 months ago

നിയമസഭയിലും പുറത്തും മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാക്കും; അങ്ങനെ കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്കാവശ്യമില്ല : ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം : നിയമസഭയിലും പുറത്തും പ്രതികരിക്കാതെയിരുന്നാൽ ലഭിക്കുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് തുറന്നടിച്ച് ഗണേഷ് കുമാർ എംഎൽഎ. തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം ഉന്നയിക്കേണ്ടത് തന്റെ…

1 year ago

വൺവേ തെറ്റിച്ച് ചീറിപ്പാഞ്ഞ് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം; വളയം ഭാഗത്ത് ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി ജനങ്ങൾ

കോഴിക്കോട് : വൺവേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം കാരണം ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി ജനങ്ങൾ. ഇന്ന് വൈകുന്നരം നാലര മണിയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് മന്ത്രി…

1 year ago

പരിപാടി നിശ്ചയിച്ചത് 8.30 ന്, മന്ത്രി എത്തിയത് 10 മണിക്ക്, ആന്റണി രാജുവിനെകാത്ത് സ്റ്റുഡൻ്റ് പോലീസ് വിദ്യാർത്ഥികൾ വെയിലത്ത് നിന്നത് ഒന്നര മണിക്കൂർ,അഞ്ച് കേഡറ്റുകൾ തളർന്ന വീണു

തിരുവനന്തപുരം: ഇന്നലെ രാവിലെ 8.30 നാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്.എന്നാൽ…

1 year ago

ഉപ്പു തിന്ന കായികമന്ത്രി വെള്ളം കുടിക്കുന്നു;മന്ത്രിയെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജനും; പട്ടിണി പാവങ്ങളുടെ ശക്തി ശരിക്കുമറിഞ്ഞ് അബ്ദുറഹ്മാൻ

തിരുവനന്തപുരം : ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പതിവിൽ നിന്ന് വിപരീതമായി കാണികള്‍ കുത്തനെ കുറഞ്ഞതില്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ…

1 year ago

ചെയ്യാത്ത റോഡ് നവീകരണത്തിന്റെ ക്രെഡിറ്റടിക്കാൻ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രമം, വ്യാജ അവകാശവാദവുമായി ഫേസ്ബുക്ക് പോസ്റ്റ്‌, കയ്യോടെ പിടിച്ച് നാട്ടുകാർ

തൊടുപുഴ : ഗതാഗതയോഗ്യമല്ലാത്ത റോഡ് ടൈൽ പാകി ഗതാഗത യോഗ്യമാക്കി എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക്പേജിലെ പോസ്റ്റിൽ നാട്ടുകാരുടെ പ്രതിഷേധം.…

1 year ago