minister

കുതിരാന്‍ ദേശീയപാതയില്‍ ഗുരുതര വിള്ളല്‍;
ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിമർശിച്ച് മന്ത്രി

തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ ഗുരുതരമായ വിള്ളല്‍ കണ്ടെത്തി. സര്‍വീസ് റോഡില്‍ നിര്‍മിച്ച കല്‍ക്കെട്ടിലെ അപാകതയാണ് വിള്ളലിനു കാരണം. സംഭവമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി ദേശീയപാത ഉദ്യോഗസ്ഥരെ…

1 year ago

അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി;സാംസ്‌കാരിക മന്ത്രിയുടെ സാംസ്‌കാരിക പരാമർശം വിവാദത്തിൽ

തിരുവനന്തപുരം: അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്ന വിവാദ പരാമർശവുമായി നിയമസഭയിൽ സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന്…

1 year ago

രാജ്യത്ത് 67 അശ്ലീല സൈറ്റുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ ; നടപടി ഐടി നിയമം ലംഘനം ചൂണ്ടിക്കാട്ടി

ദില്ലി : രാജ്യത്ത് 67 അശ്ലീല സൈറ്റുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ. ഐടി നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 67 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ്…

2 years ago

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അമേരിക്ക; ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള വിസ അപേക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രി

അമേരിക്ക : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അമേരിക്ക. മുൻകാലങ്ങളിൽ ഈ രീതിയുണ്ടായിരുന്നില്ല . ഇത് അമേരിക്കയിൽ…

2 years ago

സംസ്ഥാനത്തെ റോഡിലെ കുഴിയിൽ വീണ് എത്ര പേർ മരിച്ചു? തനിക്ക് അറിയില്ലെന്ന് മുഹമ്മദ് റിയാസ്; നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര പേർ മരിച്ചുവെന്നും എത്ര പേർക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ്…

2 years ago

വനിതാ സംരംഭകർ നേതൃത്വപരമായ റോളുകൾ ഏറ്റെടുക്കണം : ധനമന്ത്രി നിർമ്മല സീതാരാമൻ

വനിതാ സംരംഭകരോടും കോർപ്പറേറ്റ് നേതാക്കളോടും വലിയ തോതിൽ നേതൃത്വപരമായ റോളുകൾ ഏറ്റെടുക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച്ച പറഞ്ഞു. കോർപ്പറേറ്റ് ലോകത്ത് മതിയായ വനിതാ നേതാക്കൾ ഇല്ല,…

2 years ago

നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ ആഫ്രിക്കയിൽ ; കെനിയൻ- ഇന്ത്യ സൗഹാർദ്ദം ദൃഡമാകുമെന്ന് പ്രതീക്ഷ

കെനിയയുടെ അഞ്ചാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വില്യം സമോയി റൂട്ടോയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ആഫ്രിക്കയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഇന്ത്യയുമായി…

2 years ago

ഐഎൻഎസ് വിക്രാന്ത് ദേശീയ സുരക്ഷയ്ക്കും ആഗോള നന്മയ്ക്കും കൂടുതൽ ഉറപ്പ് നൽകുന്നു: കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി ജയശങ്കർ

  അബുദാബി: സെപ്തംബർ 2 ന് ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ മാത്രം പ്രകടനമല്ല, ദേശീയ സുരക്ഷയ്ക്കും ആഗോള നന്മയ്ക്കും…

2 years ago

മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കമന്റ്; വനവാസി വനപാലകന്റെ തൊപ്പി തെറിച്ചു

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കമൻറിട്ട വനവാസി വനപാലകനെ സസ്പെൻഡ് ചെയ്തു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ്…

2 years ago

കുട്ടികള്‍ ചീത്തയാകുന്നത് രക്ഷിതാക്കള്‍ ഫോണില്‍ സമയം ചെലവഴിക്കുന്നതിനാല്‍’; ഹൈദരാബാദ് കൂട്ടബലാത്സംഗത്തില്‍ തെലങ്കാന ആഭ്യന്തര മന്ത്രി

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രക്ഷിതാക്കളെ കുറ്റപ്പെടുത്തി തെലങ്കാന ആഭ്യന്തരമന്ത്രിയുടെ വിവാദപരാമര്‍ശം. രക്ഷിതാക്കള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതുകൊണ്ടാണ് കുട്ടികള്‍ ചീത്തയാകുന്നതെന്നാണ് കൂട്ടബലാല്‍സംഗം…

2 years ago