വാഷിങ്ടൺ : മൂന്ന് ചൈനീസ് ബലൂൺ തകർക്കുകയും അലാസ്ക, മിഷിഗൺ, കാനഡ എന്നിവിടങ്ങളിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാതമായ ആകാശ വസ്തുക്കളെ വീഴ്ത്തുകയും ചെയ്തത്തോടെ അമേരിക്കൻ വ്യോമസേന വീണ്ടുംവാർത്തകളിൽ ഇടം നേടുകയാണ്. തങ്ങളുടെ ജനങ്ങൾക്ക്...
ഡമാസ്‌കസ് : ഡമാസ്‌കസിലെ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിക്കുകയും രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു.
ഒരു...
സോൾ : ദിവസങ്ങൾക്കകം ആവർത്തിച്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. 2 ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ തീരത്തേക്ക് ഉത്തര കൊറിയ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം...
ദില്ലി : അഗ്നിയ്‌ക്ക് പിന്നാലെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അതിർത്തികളിൽ വിന്യസിക്കാനൊരുങ്ങി സേനകൾ. പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു. കരസേനയ്‌ക്ക് അടിയന്തിര ഘട്ടത്തിൽ...
സിയോൾ : ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ ചെന്ന് പതിച്ചതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. മധ്യദൂര...