missile attack

കീവിനെ വിറപ്പിച്ച് റഷ്യ ! കനത്ത വ്യോമാക്രമണം ; യുക്രെയ്ൻ തലസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞെത്തിയതിൽ ബാലിസ്റ്റിക് മിസൈലുകളും

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 550 മിസൈലുകളും ഡ്രോണുകളും ഷെല്ലുകളുമാണ് റഷ്യ ആക്രമണത്തിനുപയോഗിച്ചത് എന്നാണ് വിവരം. നേരത്തെഅമേരിക്ക യുക്രെയ്നായുള്ള ആയുധ വിതരണം…

6 months ago

എഴുപതുകൾ മുതൽ സേനയുടെ ഭാഗം ! 55 കൊല്ലത്തെ വിശ്വസ്തത ; ഇറാന്റെ ആണവകേന്ദ്രങ്ങളിൽ തീ വർഷിക്കാൻ അമേരിക്ക തെരഞ്ഞെടുത്തത് ഈ മിസൈലിനെ

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ ബോംബാക്രമണത്തിന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകൾക്കൊപ്പം അമേരിക്ക ഉപയോഗിച്ചത് ടൊമഹോക്ക് ക്രൂയിസ് മിസൈലുകളെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ലോങ് റേഞ്ച്, സബ്‌സോണിക്…

6 months ago

മിസൈൽ ആക്രമണം നടത്തിയ ഇറാന്റെ പേരെടുത്ത് പറയാതെ പ്രസ്താവന ! ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍ ; യുദ്ധം ആരംഭിച്ചതുമുതല്‍ ഗുട്ടെറെസിന്റേത് ഇസ്രയേല്‍ വിരുദ്ധ നയമാണെന്നും വിമർശനം

ടെല്‍ അവീവ് : ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറ പറ്റി…

1 year ago

തൊടുത്തത് 181 ബാലിസ്റ്റിക് മിസൈലുകൾ; ഇനി സ്ഥലവും സമയവും ഞങ്ങൾ തീരുമാനിക്കുമെന്ന് ഇസ്രായേൽ; മുൻകരുതലെടുത്ത് ഇറാൻ; ടെഹ്‌റാൻ വിമാനത്താവളം അടച്ചു

പശ്ചിമേഷ്യൻ സംഘർഷം മറ്റൊരു തലത്തിലേക്ക് വഴിമാറുന്നു. ഇന്നലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ഇറാൻ കാട്ടിയത് വലിയ സാഹസമാണെന്നും ഇനി സ്ഥലവും…

1 year ago

പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്; ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായ തിരിച്ചടി നേരിടാൻ ഒരുങ്ങിയിരിക്കാൻ ഇറാന് ഇസ്രയേലിന്റെയും അമേരിക്കയുടെയും മുന്നറിപ്പ്

ടെൽ അവീവ്: ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. മിസൈലാക്രമണത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും നിരവധിപേർ മരിച്ചതായും സൂചനയുണ്ട്. നേരത്തെ ആക്രമണ സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ…

1 year ago

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം; പിന്നിൽ ഇറാൻ അനുകൂല സംഘടനകളെന്ന് സൂചന

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് മിസൈലാക്രമണം ഉണ്ടായത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക…

2 years ago

ഏദൻ ഉൾക്കടലിൽ ചരക്ക് കപ്പിലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ ഒരു ഇന്ത്യാക്കാരനും

യെമൻ: ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും…

2 years ago

ബലൂചിസ്ഥാനിലെ മിസൈലാക്രമണം ! ഇറാൻ – പാക് നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി !ഇറാന്റെ പ്രതിനിധിയെ പുറത്താക്കി പാകിസ്ഥാൻ; സ്വന്തം പ്രതിനിധിയെ തിരിച്ചുവിളിച്ചു

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിൽ ജയ്ഷ് അല്‍ അദ്ല്‍ ഭീകരസംഘടനയെ ലക്ഷ്യമാക്കി ഇന്നലെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി. സംഭവത്തിന് പിന്നാലെ ഇറാന്റെ…

2 years ago

യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിന് നേരെ മിസൈലാക്രമണം !കപ്പലിന് കേടുപാട് ! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ

സനാ : യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്കുകപ്പൽ മിസൈല്‍ ആക്രമണത്തിനിരയായി . ആളപായമില്ലെങ്കിലും മിസൈൽ പതിച്ച് കപ്പലിലെ കണ്ടെയ്നറുകളിൽ അടക്കം തീപടർന്നു. കപ്പലിന്റെ മധ്യ ഭാഗത്ത്…

2 years ago

‘471 പേർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇസ്രായേൽ അല്ല, ഗാസയിലെ ആശുപത്രിയിൽ പതിച്ചത് ഹമാസ് ഭീകരവാദികൾ തൊടുത്ത മിസൈൽ തന്നെ’; ഋഷി സുനക്

ലണ്ടൻ: ഗാസയിലെ ആശുപത്രിയിൽ പതിച്ചത് ഗാസയ്‌ക്കുള്ളിൽ നിന്ന് തന്നെ തൊടുത്ത മിസൈൽ ആണെന്നും സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ അല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഭീകരവാദികൾ…

2 years ago