പൈവളിഗ: കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പതിഞ്ചുകാരിയെയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി. മരത്തിൽ കയറിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ അയൽവാസിയായ പ്രദീപിന്റെ മൃതദേഹമാണ് പതിനഞ്ചുകാരിയുടെ മൃതദേഹത്തിനൊപ്പം കണ്ടത്. ഇരുവരുടെയും...
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരിയെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കിണറ്റിനുള്ളിൽ...
പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. നിലവിൽ കുട്ടി ഗോവൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗോവയിലുണ്ടായിരുന്ന മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞതും വിവരം അധികൃതരെ അറിയിച്ചതും.
നേരത്തെ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ...
വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു കരുതുന്ന യുവാവിന്റെ രേഖാചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15കാരി ഷഹന ഷെറിനെയാണ് ആറ് ദിവസങ്ങൾക്ക്...