ദില്ലി : അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ പൊതുമരാമത്ത് വകുപ്പിൽ ജോലി നൽകിയത് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരള സർക്കാരിന് കനത്ത തിരിച്ചടി. ഹൈക്കോടതിയുടെ ഉത്തരവിൽ...
ഒന്നിലധികം ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടർന്ന് സിപിഎം. മുകേഷ് എംഎല്‍എ സ്ഥാനം നിലവിൽ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. പരസ്യ പ്രതികരണങ്ങളില്‍...
എറണാകുളം : തനിക്കെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകിയതിന് പിന്നാലെ എംഎൽഎ മുകേഷിനെ വെല്ലുവിളിച്ച് പരാതിക്കാരി. താൻ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് മുകേഷ് ആരോപിക്കുന്ന തെളിവുകൾ നട്ടെല്ലുണ്ടെങ്കിൽ പുറത്തുവിടണമെന്ന് പരാതിക്കാരി...
ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോയെന്ന് പൊതുജനങ്ങൾ സംശയിക്കും. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ...
കൊല്ലം : ഒന്നിലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം ശക്തമാകുന്നു. രാജി ആവശ്യവുമായി മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ...