മിസ് കേരളയടക്കമുള്ളവരുടെ മരണത്തിനു പിന്നിൽ പ്രമുഖ വ്യവസായി ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് | MISS KERALA
മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ...
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകടമരണത്തിൽ (Models Death Case) നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍ പോലീസിന്...