ദില്ലി: വികസിത ഭാരതമെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നും സ്വാതന്ത്ര്യദിനത്തിൽ താൻ പങ്കുവച്ച ഈ ആശയത്തിന് രാജ്യത്തെ യുവാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ...