monkey pox

നിസാരമായി തള്ളിക്കളയേണ്ട, പേടിക്കണം! കേരളത്തിൽ സ്ഥിരീകരിച്ച എംപോക്‌സ് തീവ്രവ്യാപനശേഷിയുള്ള വകഭേദം; എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പരത്തി എംപോക്‌സ്. കേരളത്തിൽ സ്ഥിരീകരിച്ച എംപോക്‌സ് അതിതീവ്രവ്യാപന ശേഷിയുള്ള ക്ലേഡ് ബി വകഭേദമാണെന്ന് തിരിച്ചറിഞ്ഞു. യുഎഇയിൽ നിന്ന് ഈയടുത്ത് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ…

1 year ago

നിപക്ക് പിന്നാലെ മങ്കി പോക്സും ! മലപ്പുറത്ത് നിയന്ത്രണം കർശനമാക്കി ആരോ​ഗ്യവകുപ്പ്, സമ്പർക്കപ്പട്ടിക തയ്യാറാക്കും

മലപ്പുറം: നിപക്ക് പിന്നാലെ മങ്കി പോക്സും കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണം കർശനമാക്കി ആരോ​ഗ്യവകുപ്പ്. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്.…

1 year ago

മങ്കി പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല്‍ കോളേജിൽ യുവാവ് നിരീക്ഷണത്തിൽ; ആശങ്കയിൽ ജനങ്ങൾ

മലപ്പുറം: മങ്കി പോക്സ് രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ…

1 year ago

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് ബാധ; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് കാസർഗോഡ് എത്തിയ യുവാവിന്

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് ബാധ. കാസർഗോഡ് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർഗോഡ് സ്വദേശിയായ 37 കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗം…

3 years ago

ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.…

3 years ago

ഇറ്റലിയിൽ യുവാവിന് ഒരേ സമയം മങ്കിപോക്സ്,കൊറോണ, എച്ച് ഐ വി ; രോഗ ലക്ഷണങ്ങൾ കാണിച്ചതിനാൽ നടത്തിയ പരിശോധനയിൽ ആണ് രോഗങ്ങൾ സ്ഥിരീകരിച്ചത്

  ഇറ്റലി : മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങൾ ഒരേ സമയം 36 കാരനിൽ സ്ഥിരീകരിച്ചു. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ…

3 years ago

മങ്കി പോക്സ്; പരിയാരത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കണ്ണൂര്‍: മങ്കി പോക്സ് ആണെന്ന് സംശയിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നടത്തിയ മങ്കി പോക്സ് പരിശോധനയിൽ…

3 years ago

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് ? കണ്ണൂരില്‍ രോഗലക്ഷണം കാണിച്ച ഏഴ് വയസുകാരി ചികിത്സയില്‍

കണ്ണൂര്‍: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂരിൽ ഏഴ് വയസുകാരിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി…

3 years ago

മങ്കി പോക്സ് ; നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് ലക്ഷണങ്ങൾ; സാമ്പിൾ പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ…

3 years ago

മങ്കി പോക്‌സ്; പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണം ആരംഭിച്ചതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്; അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം

ദില്ലി: മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണം ആരംഭിച്ചതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധർ…

3 years ago