mumbai police

“ഞാൻ അജ്മൽ കസബിന്റെ സഹോദരൻ !!നിമിഷങ്ങൾക്കുള്ളിൽ മുംബൈ കത്തിയെരിയും !!! “-പാതിരാത്രിയിൽ കൺട്രോൾ റൂമിൽ ബോംബ് ഭീഷണി സന്ദേശം; ഞൊടിയിടയിൽ പ്രതിയെ പിടികൂടി മുംബൈ പോലീസ്

മുംബൈ ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റിയ ഭീകരൻ അജ്മൽ കസബിന്റെ സഹോദരനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള അജ്ഞാത ബോംബ് ഭീഷണി സന്ദേശം മുംബൈ നഗരത്തെ ആശങ്കയിലാഴ്ത്തി. കൺട്രോൾ റൂമിലും മുംബൈ പോലീസിന്റെ എല്ലാ…

8 months ago

സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ, മുംബൈ പോലീസ് സംഘം ഛത്തീസ്ഗഢിലേക്ക് തിരിച്ചു

ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില്‍ നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്. മുംബൈ-ഹൗറ…

11 months ago

സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് മുംബൈ പോലീസ് !! പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് മുംബൈ പോലീസ്. ആക്രമി വീട്ടിലെ എമർജൻസി ഗോവണിയിലൂടെ ഇറങ്ങുന്നതിനിടെ ഗോവണിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ…

11 months ago

വിമാനങ്ങൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണി ! മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത 17 വയസുകാരൻ കുറ്റം സമ്മതിച്ചു ; ഭീഷണി സന്ദേശം അയച്ചത് സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കി

വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത 17 വയസുകാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിനോടുള്ള പക വീട്ടാനാണ് സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കി…

1 year ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അനധികൃതമായി ആയുധം കൈവശം വച്ചവരെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്; നിരീക്ഷണം ശക്തമാക്കി പോലീസ്

മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃതമായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ…

2 years ago

അത് ചൈനയുടെ ചാര പക്ഷിയല്ല ! വഴിതെറ്റിയെത്തിയ റേസിംഗ് പക്ഷി ! ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ മുംബൈ പോലീസ് വിട്ടയച്ചു

ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ വിട്ടയച്ചു. പിടികൂടിയത് ചൈനീസ് പ്രാവല്ലെന്നും വഴിതെറ്റിപ്പോയ തായ്‌വാനീസ് റേസിംഗ് പക്ഷിയാണെന്നും കണ്ടെത്തിയതോടെയാണ് ഈ പ്രാവിനെ വിട്ടയച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ…

2 years ago

‘മികച്ച നേട്ടം ഉണ്ടാക്കിത്തരാം’; നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്; മൂന്ന് പേർക്കെതിരെ കേസ്

മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൂന്ന് ബിസിനസ് പങ്കാളികളാണ് പണം തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്. സഞ്ജയ് സാഹ, ഇയാളുടെ…

2 years ago

മദ്യലഹരിയിൽ 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ട് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ; ഒടുവിൽ കുടുങ്ങി

മുംബൈ: അമിതമായി മദ്യപിച്ചതിനുശേഷം 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും കഥ. ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.…

2 years ago

പോസ്റ്റ് വിനയായി ! അമിതാബ് ബച്ചനെതിരെ കേസെടുത്ത് മുംബൈ പോലീസ്; ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപെടാൻ ബച്ചൻ നടത്തിയ നിയമലംഘനമെന്ത് ?

മുംബൈ: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെക്ക് പോയ അമിതാഭ് ബച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ…

3 years ago

‘ദി കേരള സ്റ്റോറി’ അണിയറ പ്രവർത്തകന് ഭീഷണി ലഭിച്ചെന്ന് സംവിധായകൻ; കനത്ത സുരക്ഷ നൽകി മുംബൈ പോലീസ്

മുംബൈ: 'ദി കേരള സ്റ്റോറി' അണിയറ പ്രവർത്തകരിൽ ഒരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് സംവിധായകൻ സുദീപ്തോ സെൻ. വിവരം മുംബൈ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഭീഷണി സന്ദേശം…

3 years ago