മുംബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ നഗരത്തിൽ വർഗീയ സംഘർഷം. കാവിക്കൊടികളും ശ്രീരാമന്റെ ചിത്രങ്ങളുമായി വന്ന വാഹനങ്ങളെ ഒരു വിഭാഗം ആക്രമിച്ചു തകർത്തു. അക്രമിസംഘം ഒരു സ്ത്രീയെ…
ഭാരതത്തിന്റെ എഞ്ചിനിയറിങ് മികവ് ലോകത്തോട് വിളിച്ചു പറയുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ന് വൈകുന്നേരം മഹാരാഷ്ട്ര…
ഭാരതത്തിന്റെ എഞ്ചിനിയറിങ് മികവ് ലോകത്തോട് വിളിച്ചു പറയുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. മുംബൈയിലെ സെവ്‌രിയിൽ…
മുംബൈയിൽ ബോംബാക്രമണ ഭീഷണി; ഫോൺകോൾ ലഭിച്ചത് പൊലീസ് കൺട്രോൾ റൂമിലേക്ക് , കനത്ത ജാഗ്രതയിൽ നഗരം മുംബൈ : പുതുവത്സരാഘോഷത്തിനിടെ മുംബൈയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി.…
ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പറഞ്ഞു, എന്നാൽ ഭാരതവും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി…
പോർബന്തറിൽ നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കപ്പല്‍ എംവി.കെം പ്ലൂട്ടോ തീരമണഞ്ഞു. കോസ്റ്റ് ഗാര്‍ഡ് കപ്പലിന്‍റെ അകമ്പടിയിലാണ് കപ്പൽ മുംബൈയിലെത്തിയത്.കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി…
ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയിൽ അറസ്റ്റിലായി. കുട്ടികളുടെ മാതാപിതാക്കളായ ഷാബിര്‍, ഇയാളുടെ ഭാര്യ സാനിയ ഖാന്‍, ഷാക്കീല്‍, വില്പനയ്ക്ക്…
വൈപ്പിൻ: മുംബൈയിലെ ഹൈക്കോടതി ജഡ്ജിയാണെന്ന പേരിൽ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമം. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ടാണ് (24)…
മുംബൈ: സമൃദ്ധി എക്സ്‌പ്രസ് വേ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. കൂറ്റന്‍യന്ത്രം നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന…
മുംബൈ: എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച 306 വിദേശ ജീവികളെ മുംബൈയിൽ നിന്നും പിടികൂടി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സസ്യജാലങ്ങളെയും കടത്തുന്നത് അന്താരാഷ്‌ട്ര വ്യാപാര ഉടമ്പടിയുടെ…