India

306 എക്‌സോട്ടിക് ജീവികളെ കാർഗോ വഴി കടത്താൻ ശ്രമം; പിടിവീണു!

മുംബൈ: എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച 306 വിദേശ ജീവികളെ മുംബൈയിൽ നിന്നും പിടികൂടി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സസ്യജാലങ്ങളെയും കടത്തുന്നത് അന്താരാഷ്‌ട്ര വ്യാപാര ഉടമ്പടിയുടെ ലംഘനമായി കണക്കാക്കുന്നതിനാലാണ് ജീവികളെ പിടിച്ചെടുത്തത്. ജീവികളെ തായ്ലാൻഡിൽ നിന്നാണ് മുംബൈയിലെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് ജീവികളെ കണ്ടുകിട്ടിയത്. മുംബൈയിലെ സാഹ എയർ കാർഗോ കോംപ്ലക്‌സിൽ വെച്ച് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ജീവികളുടെ കൂട്ടത്തിൽ അലങ്കാര മത്സ്യങ്ങൾ, വ്യത്യസ്ത ഇനങ്ങളിലുള്ള 162 ആമകൾ, 110 ഒച്ചുകൾ, 30 ഞണ്ടുകൾ, നാല് സ്റ്റിംഗ് റേ മത്സ്യങ്ങൾ എന്നിവയാണ് ഉണ്ടായിരുന്നത്.

ഗ്രീസിലെ ആമ, ചുവന്ന കാലുള്ള ആമ, ഏഷ്യൻ സ്പർഡ് ആമ, മഞ്ഞ പുള്ളി ആമ, ആൽബിനോ റെഡ് ഇയർ സ്ലൈഡർ ആമ, ഏഷ്യൻ/ചൈനീസ് ഇല ആമ, ചുവന്ന വയറുള്ള കുറിയ തല ആമ എന്നീ വ്യത്യസ്ത തരം ആമകളും കടത്താൻ ശ്രമിച്ചവയിൽ ഉൾപ്പെടുന്നു. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ മഹരാഷ്‌ട്ര എന്നിവരുമായി കൂടിയലോചിച്ച് ജീവികളെ പുരുജ്ജീവിപ്പിക്കും.

anaswara baburaj

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

5 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

5 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

6 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

6 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

7 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

7 hours ago