മൂന്നാർ; മൂന്നാറിൽ വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചു മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടും. ഇവിടെ 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.…
മൂന്നാർ: മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഉപാസി, നല്ലതണ്ണി, സൈലൻറ്വാലി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പൂജ്യം ഡിഗ്രിയും ലക്ഷ്മി എസ്റ്റേറ്റില്‍…
മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെടുത്തു. ലയങ്ങളില്‍ താമസിച്ചിരുന്ന 85ഓളം പേരെ കാണാതായിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി…
ഇടുക്കി: മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ അടുത്തദിവസം മൂന്നാറിലെത്തും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ മൂന്നാര്‍ പഞ്ചായത്ത് 4465…
മൂന്നാര്‍: ദേവികുളത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ഓത്താശ ചെയ്ത സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ദേവികുളം സബ് കളറുടെ നേത്യത്വത്തില്‍ ഒന്‍പതംഗം സംഘത്തിനാണ് അന്വേഷണ…
ഇടവേളയ്ക്കുശേഷം മൂന്നാര്‍ വീണ്ടും കൈയേറ്റ മാഫിയയുടെ കൈകളിലേക്ക് . ലോക്ക്ഡൗണ്‍ മറയാക്കി മൂന്നാറിനെ മുറിച്ചെടുക്കുന്ന കൈയേറ്റ ലോബിക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. സ്‌പെഷല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്…
മൂന്നാര്‍ : കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ മൂന്നാറില്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു . യാത്രക്കാരെ കുത്തിനിറച്ച് വന്ന വാഹനങ്ങള്‍ പോലീസിൻ്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍…
ഇടുക്കി: ഒരു കോവിഡ് 19 കേസ് മാത്രമാണ് ഇതുവരെ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ജാഗ്രതയാണ് ഇടുക്കിയില്‍ നില നില്‍ക്കുന്നത്. അടിമാലിയില്‍ ഹോട്ടലിലെ ആറ് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.…
ഇടുക്കി: മൂന്നാറിൽ ഭൂസംരക്ഷണ സേനയ്ക്ക് എതിരെ സിപിഎം ആക്രമണം. ഭൂസംരക്ഷണ സേനാംഗത്തിന്റെ ഫോൺ സിപിഎം മൂന്നാർ ഏരിയാ സെക്രട്ടറി പിടിച്ചു വാങ്ങി എറിഞ്ഞ് തകർത്തെന്നാണ് പരാതിയുയരുന്നത് .…
കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന ആവശ്യം തള്ളി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്.കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍…