സംസ്ഥാനത്ത് വാഹനങ്ങളില്‍ രൂപമാറ്റം ചെയ്തിട്ടുളളവര്‍ക്ക് ഇനി പണി വീട്ടില്‍ കിട്ടും. മോട്ടോര്‍ വാഹന വകുപ്പിന്റെ 'ഓപ്പറേഷന്‍ സൈലന്‍സ്' പദ്ധതിയിലൂടെ ഫ്രീക്കന്‍ന്മാരെയാകെ പിടികൂടാനാണ് പരിപാടി. ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങള്‍ മോടി കൂട്ടിയവര്‍ക്കൊക്കെ പിടി വീഴും
പത്തനംതിട്ടയിലാണ് ഇതിനുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിധേയമല്ലാത്ത ഹോണുകള്‍ ഘടിപ്പിച്ച 70 വാഹനങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.നടത്തിയ പരിശോധനയില്‍ പിടികൂടി.
പിടികൂടിയ വാഹനങ്ങളിൽ നിന്നും 74,000 രൂപ പിഴയീടാക്കി.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് 'ഓപ്പറേഷന്‍ ഡെസിബെല്‍' നടത്തിയത്.
അനധികൃത...
കൊല്ലം: ഭര്‍തൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കിരൺ കുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി...
തിരുവനന്തപുരം : കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജൂലൈ ഒന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനായാണ് ടെസ്റ്റ് നടത്തുകയെന്നും അദ്ദേഹം...