NDA

ബിജെപി തന്നെ അധികാരത്തിൽ എത്തും. എൻഡിഎ 290 സീറ്റ് നേടും

ബിജെപി തന്നെ അധികാരത്തിൽ എത്തും. എൻഡിഎ 290 സീറ്റ് നേടും. പുതിയ പ്രവചനം നിർണായകം. അവസാന ഘട്ട വോട്ടെടുപ്പിൽ പുതിയ പ്രവചനം ചർച്ചയാക്കി വിവിധ കക്ഷികൾ

5 years ago

രാജ്യത്ത് മോദി തരംഗം; എൻഡിഎയ്ക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ലഭിക്കും, കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ല​ക്നോ: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ന്‍​ഡി​എ) വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്നും…

5 years ago

തുഷാറിനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കം?എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ…

5 years ago

പിസി ജോർജ് ഇനി എൻഡിഎയുടെ കൂടെ; കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു

പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎ ചേര്‍ന്നു. പി.സി.ജോര്‍ജും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി…

5 years ago

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയില്‍ നിന്ന് 1000 വനിതകള്‍: ഗാന്ധി കുടുംബത്തിന്‍റെ കഴിവില്ലായ്മ ദൃശ്യങ്ങൾ സഹിതം വയനാട്ടിൽ തുറന്നു കാട്ടാനൊരുങ്ങി എൻഡിഎ

കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി എന്‍ഡിഎ. ഇതിന്‍റെ ഭാഗമായി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയില്‍ നിന്ന് 1000 വനിതകള്‍…

5 years ago

കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യത; തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ല, വെള്ളാപ്പള്ളി നടേശന് മറുപടിയായി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ അടക്കം ജയസാധ്യതയുണ്ടെന്നും തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്നും വെള്ളാപ്പള്ളി…

5 years ago

52 സമുദായ സംഘടനകള്‍ അംഗങ്ങളായ പാർട്ടി എൻഡിഎയിലേക്ക്: തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിക്കു കൂടുതൽ ആത്‍മവിശ്വാസം

തിരുവനന്തപുരം: 52 സമുദായ സംഘടനകള്‍ അംഗങ്ങളായ കേരള കാമരാജ് കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു. ഇന്നലെ ദില്ലിയിലെത്തിയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം…

5 years ago

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻ‌തൂക്കം പ്രവചിച്ച്‌ ദേശീയ സർവേ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും കണ്ടെത്തൽ

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൗ  വിഎംആർ  സംയുക്ത സര്‍വ്വെ ഫലം പുറത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളം ചരിത്ര സംഭവത്തിന്…

5 years ago