NDA

തിരുവനന്തപുരം വലിയ സാദ്ധ്യതകളുള്ള നഗരം; അനുയോജ്യനായ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്തടക്കം വിജയം നേടി ബിജെപി കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്

തിരുവനന്തപുരം: വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നവിസ്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി…

1 month ago

വിജയിച്ച് മന്ത്രിയായാൽ എടുക്കുന്ന ആദ്യ ക്യാബിനെറ്റ് തീരുമാനം വലിയതുറ പാലത്തിൻ്റെ നവീകരണം !വലിയതുറയിലെ മത്സ്യത്തൊഴിലാളികൾക്ക് രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ് ! വീണ്ടും തീരദേശത്തിന്റെ മനസ് കീഴടക്കി എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം : താൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് എംപി യായി വിജയിച്ച് മന്ത്രിയായാൽ എടുക്കുന്ന ആദ്യ ക്യാബിനെറ്റ് തീരുമാനം വലിയതുറ പാലത്തിൻ്റെ നവീകരണമാണെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ…

1 month ago

“മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയം !” എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. മൂന്ന്…

1 month ago

26% മുള്ള മുസ്ലിം സമൂഹത്തിന് വേണ്ടി ഇടതു വലതു മുന്നണികൾ കടിപിടി കൂടുന്നു

സുരക്ഷിത ജീവിതത്തിന് വീണ്ടും മോദി സര്‍ക്കാര്‍ വരണമെന്ന് കാസ !

1 month ago

തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റും! ഹെൽത്ത് ടൂറിസത്തിൻ്റെ സാധ്യതകൾ മെച്ചപ്പെടുത്തും :ഇത് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ അത്യാധുനിക രോഗനിർണ്ണയ സാങ്കേതിക വിദ്യയുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം ഉണ്ടാകണെമന്ന് അതിന് തന്റെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്നും എൻ ഡി എ…

1 month ago

പറ്റിക്കാനാണെങ്കിലും ഇങ്ങനൊന്നും പറയല്ലേ തരൂരെ !

ശശി തരൂർ ചെയ്ത വികസനങ്ങൾ ഇതാണ് ; വൈറലായി വീഡിയോ !

1 month ago

ചിത്രം മോർഫ് ചെയ്ത് വ്യാജ പ്രചരണം!കോണ്‍ഗ്രസ് നേതാവിനെതിരെ ദില്ലി പൊലീസില്‍ പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കള്ളരേഖയുണ്ടാക്കുകയും തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ.…

2 months ago

സ്വാർത്ഥ താത്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ സഖ്യമാണ് ഇൻഡി മുന്നണി; എൻഡിഎയെയോ ബിജെപിയെയോ എതിരാടാൻ ഇവർക്ക് കഴിയില്ല; പ്രതിപക്ഷ സഖ്യം വല്ലാതെ പാടുപെടുമെന്ന് രാജ്‌നാഥ് സിംഗ്

ഗാസിയാബാദ്: സ്വാർത്ഥ താത്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ സഖ്യമാണ് ഇൻഡി മുന്നണിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇവർക്ക് എൻഡിഎയെയോ ബിജെപിയെയോ എതിരാടാൻ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ…

2 months ago

തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നഭിപ്രായപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍; എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമാണ് തീരദേശത്ത് നടപ്പിലാക്കാൻ മനസിലുള്ളതെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നഭിപ്രായപ്പെട്ട് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ…

2 months ago

ഇനി കാര്യം നടക്കും… പ്രവർത്തകരെ ആവേശക്കൊടുമുടിയിലെത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം; പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഗാനം വൈറൽ

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അവതരിപ്പിച്ചു. ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഗാനത്തിലെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാഗ്ദാനങ്ങൾ വാക്കിലൊതുക്കാതെ…

2 months ago