NDA

തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നഭിപ്രായപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍; എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമാണ് തീരദേശത്ത് നടപ്പിലാക്കാൻ മനസിലുള്ളതെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്നഭിപ്രായപ്പെട്ട് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ…

2 months ago

ഇനി കാര്യം നടക്കും… പ്രവർത്തകരെ ആവേശക്കൊടുമുടിയിലെത്തിച്ച് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം; പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഗാനം വൈറൽ

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അവതരിപ്പിച്ചു. ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഗാനത്തിലെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാഗ്ദാനങ്ങൾ വാക്കിലൊതുക്കാതെ…

2 months ago

പയറ്റുവിള പൊറ്റയിൽ കോളനി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ ! കുടിവെള്ളക്ഷാമത്തിന്റെ ബുദ്ധിമുട്ടുകൾ കോളനി എൻഡിഎ സ്ഥാനാർത്ഥിയോട് വിശദീകരിച്ച് കോളനി നിവാസികൾ; വിജയിച്ചാൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ പ്രദേശത്തും കുടിവെള്ളമെത്തിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ് !

ബാലരാമപുരം : പയറ്റുവിള പൊറ്റയിൽ കോളനി സന്ദർശിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വേനൽക്കാലം കൊടുമ്പിരിക്കൊണ്ടതോടെ തങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന്റെ ബുദ്ധിമുട്ടുകൾ കോളനി…

2 months ago

“സംസ്ഥാനത്തിന്റെ സാമ്പത്തിക ദുര്‍ഭരണം സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സുപ്രീം കോടതി ഉത്തരവിലൂടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നു !” -സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക ദുര്‍ഭരണം സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇപ്പോൾ ഇത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിലൂടെ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് തിരുവനന്തപുരം…

2 months ago

“അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എന്നതിന് രാഹുൽ ഗാന്ധിക്കും പിണറായി വിജയനും സംശയമില്ല ! മറിച്ച് സംശയമുള്ളത് എൻഡിഎയ്ക്ക് ലഭിക്കുന്ന സീറ്റ് 410 ആണോ 420 സീറ്റാണോ എന്നതിൽ മാത്രം !” ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ; എൻഡിഎ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി നിവാസി പാർട്ടി

തിരുവനന്തപുരം : അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എന്നതിന് രാഹുൽ ഗാന്ധിക്കും പിണറായി വിജയനും സംശയമില്ലെന്നും, മറിച്ച് സംശയം വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിക്കുന്ന സീറ്റ് 410…

2 months ago

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോൾ വികലമായ പദ്ധതികളും ശരിയായ ആസൂത്രണമില്ലായ്മയും അഴിമതിയും മൂലം കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് സഞ്ചരിക്കുന്നു !”- രൂക്ഷ വിമർശനവുമായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോൾ മറുവശത്ത് കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന വിമർശനവുമായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ്…

2 months ago

വയനാട്ടിലെത്തിയത് സമഗ്ര പാക്കേജുമായെന്ന് കെ .സുരേന്ദ്രൻ ! വികസനം വരണമെങ്കിൽ നരേന്ദ്രമോദിയുടെ കൂടെ നിൽക്കണമെന്നും എൻഡിഎ സ്ഥാനാർത്ഥി

പുൽപ്പള്ളി: വികസന കാര്യത്തിൽ സമഗ്ര പാക്കേജുമായാണ് വയനാട്ടിൽ മത്സരിക്കാൻ എത്തിയിരിക്കുന്നതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ. പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ…

2 months ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ചന്ദ്രശേഖറോട് സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് മൂലം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എണ്ണിപ്പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ! പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ കൂടെ ഉണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

തെരഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം ജംഗ്ഷനിലെത്തിയ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് മൂലം തങ്ങൾ…

2 months ago

എതിരാളികളെ നിശ്ശബ്ദരാക്കി എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ I RAJEEV CHANDRASHEKHAR

കുടുംബയോഗങ്ങളിൽ ഓടിയെത്തി എൻ ഡി എ സ്ഥാനാർത്ഥി ! തിരുവനന്തപുരം പിടിക്കാൻ അരയും തലയും മുറുക്കി ബിജെപി I BJP THIRUVANANTHAPURAM

2 months ago

ചങ്കിടിപ്പോടെ എസ് എഫ് ഐ ! ശവക്കല്ലറയൊരുക്കി യാത്ര അയച്ച അതേ ഡോ. ടി എൻ സരസു

ടീച്ചർ രണ്ടും കല്പിച്ച് തന്നെ ! തൻറെ സ്ഥാനാർത്ഥിത്വം എസ്എഫ്ഐയുടെ ക്രൂരതക്ക് ഇരയായവർക്ക് വേണ്ടിയാണെന്ന് ഡോ. ടി എൻ സരസു

2 months ago