NDA

തലസ്ഥാന നഗരിയിൽ കോരി ചൊരിഞ്ഞ് വേനൽമഴ ! പെരുമഴയത്തും ആവേശം ചോരാതെ, അണികളുടെ മനസ് നിറച്ചുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ പര്യടനം മുന്നോട്ട്

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ചുട്ട് പൊള്ളിച്ച ചൂടിന് തെല്ലിടവേള നൽകി കോരി ചൊരിഞ്ഞ പെരുമഴയത്തും ആവേശം ചോരാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം…

4 weeks ago

നാടിന്റെയും നാട്ടാരുടെയും മനമറിഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു ! പുഷ്പവൃഷ്ടിയും വെടിക്കെട്ടും വാദ്യഘോഷങ്ങളുമൊരുക്കി സ്വീകരണം നൽകാൻ മത്സരിച്ച് ജനങ്ങൾ

നാടിൻറെയും നാട്ടുകാരുടെയും മനസ്സറിഞ്ഞുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രവും മമ്മിയൂർ ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയോടെ…

4 weeks ago

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ ! വന്ദേഭാരതിൽ മടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി ഉച്ചയോടെ മണ്ഡലത്തിലെത്തി !

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ പ്രചാരണ പരിപാടികളിൽ നിന്ന് അര ദിവസത്തെ ഇടവേളയെടുത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ…

4 weeks ago

കണക്കുകളെല്ലാം തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത് തന്നെ !വരുമാനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് പ്രചാരണം, തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്ന് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തന്റെ വരുമാനത്തെ കുറിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം യഥാര്‍ത്ഥ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തന്റെ വരുമാനം…

4 weeks ago

ശശി തരൂരിന് പോലീസ് സംരക്ഷണം നൽകണമെന്ന് ബിജെപി; പോകുന്നിടത്തെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിയെ കോൺഗ്രസ്സുകാർ ആക്രമിക്കുന്നു; തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കണമെന്ന് വി വി രാജേഷ് !

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്…

4 weeks ago

മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള വ്യക്തി !ഭാരതത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ സംഭാവനകള്‍ വളരെ വലുത് ; രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ക്രിസ് ഗോപാലകൃഷ്ണന്‍ ആശംസകുറിപ്പ് പങ്ക് വെച്ചത്.…

4 weeks ago

തത്തകള്‍ അണ്ടര്‍ അറസ്റ്റ് , എന്‍ ഡി എയുടെ ജയം പ്രവചിച്ച തത്തകളെ തമിഴ്‌നാട് പോലീസ് കണ്ടുകെട്ടി ; ജ്യോതിഷികളും കസ്റ്റഡിയില്‍തത്തകള്‍ അണ്ടര്‍ അറസ്റ്റ് , എന്‍ ഡി എയുടെ ജയം പ്രവചിച്ച തത്തകളെ തമിഴ്‌നാട് പോലീസ് കണ്ടുകെട്ടി ; ജ്യോതിഷികളും കസ്റ്റഡിയില്‍

എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. കിളികളെ ഉപയോഗിച്ച് ഫലപ്രവചനം നടത്തിയതിന്റെ പേരിൽ കടലൂരിൽ അറസ്റ്റ് ചെയ്ത രണ്ട് തത്ത…

4 weeks ago

ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്ന് തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ! ഏതു തുറന്ന സംവാദത്തിനും തയ്യാറെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ…

1 month ago

ഇനി വിട്ടുവീഴ്ചക്കില്ല ! രേഖാമൂലം നിരുപാധികം ക്ഷമാപണം നടത്തണം!അപകീര്‍ത്തിപ്പെടുത്തിയ ശശി തരൂരിന് മുന്നറിയിപ്പുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശശി തരൂരിന് മുന്നറിയിപ്പുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രംഗത്ത് . പണം നൽകി വോട്ട് തേടിയെന്ന് തനിക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിന് തിരുവനന്തപുരത്തെ…

1 month ago

തിരുവനന്തപുരം വലിയ സാദ്ധ്യതകളുള്ള നഗരം; അനുയോജ്യനായ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്തടക്കം വിജയം നേടി ബിജെപി കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്

തിരുവനന്തപുരം: വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നവിസ്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി…

1 month ago