നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കെനിയന്‍ പൗരനില്‍നിന്ന് 1300 ഗ്രാം മയക്കുമരുന്ന് പിടികൂടി. നംഗ ഫിലിപ്പ് എന്നയാളില്‍ നിന്നാണ് ഡിആര്‍ഐ സംഘം 13 കോടിയോളം വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടിയത്. 1100 ഗ്രാം തൂക്കം വരുന്ന കൊക്കെയ്ന്‍...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം. രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 141 പവൻ സ്വർണ്ണമാണ് പിടിച്ചെടുത്തത്....
കൊച്ചി: നെടുമ്പാശേരിയിൽ സ്വർണ്ണവേട്ട.ഒന്നേക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്.സംഭവത്തിൽകോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസ് അറസ്റ്റിൽ.
ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് 50 ലക്ഷം രൂപയുടെ സ്വർണ്ണം ഇയാൾ കൊണ്ടുവന്നത്.
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട.സംഭവത്തിൽ ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുള പിടിയിൽ.1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.ഇയാളുടെ കയ്യിൽ നിന്നും...
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റൺവേയിൽ നിന്നു തെന്നിമാറിയുണ്ടായ അപകടത്തെ തുടർന്ന്, വിമാനത്താവളത്തിലെ താൽക്കാലികമായി അടച്ച റൺവേ തുറന്നു .അപകടം നടന്നതിന് ശേഷമുള്ള ആദ്യവിമാനം വിമാനത്താവളത്തിൽ ലാൻഡ്...