തങ്ങളെ ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം. വാർത്തകൾ ബിജെപിക്ക് അനുകൂലമായി കൈകാര്യം ചെയ്യുന്നു, ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു എന്നിങ്ങനെയുള്ള ന്യായീകരണം...
രാജ്യത്തിൻെറ പേര് ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാക്കി മാറ്റുമോ എന്നതാണ് ഇപ്പോൾ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ, പ്രസിഡന്റ് ഓഫ് ഇന്ത്യ...
1962ൽ ചൈന കൈയ്യേറി എടുത്ത അക്സായി ചിൻ മേഖലയിൽ ചൈന ഭൂഗർഭ അറകൾ ഉണ്ടാക്കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കൂറ്റൻ ടണലുകളും പണിത് കിലോമീറ്റർ നീളുന്ന ഭൂഗർഭ തുരങ്കങ്ങൾ ലഡാക്ക്...
ഇന്ത്യയുടെ അഭിമാനം വാനോളാമെത്തിച്ച ചന്ദ്രയാൻ 03 ന്റെ വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ, ഭൂമിയിൽ നിന്ന് ദൃശ്യമാവാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ലോകത്ത്...