netherlands

യുക്രെയ്ൻ – റഷ്യ യുദ്ധത്തെത്തുടർന്ന് അഭയം തേടിയ യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് നെതർലൻഡ്‌സ്; രാജ്യം വിടേണ്ടി വരിക പഠനത്തിനും ജോലിക്കുമായി യുക്രെയ്നിലെത്തി പിന്നീട് യുദ്ധത്തിൽ അഭയം തേടി ഡച്ച് മണ്ണിലെത്തിയവർക്ക്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് നെതർലൻഡ്‌സിൽ എത്തിയ 2500 ഓളം വരുന്ന യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.…

2 months ago

സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരെല്ലാം അവരെ പിന്തുണയ്ക്കണം; ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്ന ബിജെപി നേതാവ് നുപുർ ശർമക്ക് പിന്തുണയുമായി നെതെർലാൻഡ് വലതുപക്ഷ നേതാവ് ഹീർത്ത് വിൽഡേഴ്‌സ്; ഇന്ത്യ സന്ദർശിക്കുമ്പോൾ നുപൂറിനെ സന്ദർശിക്കുമെന്ന് പോസ്റ്റ് !

ദില്ലി: മതനിന്ദ ആരോപിക്കപ്പെട്ട് ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്ന ബിജെപി നേതാവ് നുപൂർ ശർമ്മയെ സന്ദർശിക്കാൻ താല്പര്യം അറിയിച്ച് നെതെർലാൻഡ് വലതുപക്ഷ നേതാവ് ഹീർത്ത് വിൽഡേഴ്‌സ്. സത്യം…

2 months ago

മരണത്തിലും അവർ കൈകോർത്ത് പിടിച്ചു ! തൊണ്ണൂറ്റിമൂന്നാം വയസ്സിൽ ദയാവധം സ്വീകരിച്ച് ഡച്ച് മുന്‍ പ്രധാനമന്ത്രി ഡ്രിസ് വന്‍ ആഗറ്റും ഭാര്യ യുജെനി വൻ ആഗറ്റും

ഡച്ച് മുന്‍ പ്രധാനമന്ത്രി ഡ്രിസ് വന്‍ ആഗറ്റും ഭാര്യ യുജെനി വൻ ആഗറ്റും ദയാവധം സ്വീകരിച്ചു. 93 വയസ്സുളള ഇരുവരും ഫെബ്രുവരി അഞ്ചിനാണ് ദയാവധം സ്വീകരിച്ചതെന്നാണ് അന്താരാഷ്ട്ര…

2 months ago

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നെതർലാൻഡ് സന്ദർശനത്തിന് നാളെ തുടക്കം; വൻ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം; തത്സമയ റിപ്പോർട്ടിങ്ങുമായി നെതർലാൻഡ് പ്രതിനിധി രതീഷ് വേണുഗോപാലിന്റെ നേതൃത്വത്തിൽ തത്വമയിയുടെ വാർത്താ സംഘവും

ദില്ലി: കേന്ദ്ര വിദേശകാര്യ, സാംസ്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖിയുടെ നെതർലാൻഡ് സന്ദർശനത്തിന് നാളെ തുടക്കം. നവംബർ 08 മുതൽ 10 വരെയാണ് സന്ദർശനം. ഇക്വഡോർ, പരാഗ്വേ…

6 months ago

ഓസ്‌ട്രേലിയൻ റൺ മലയ്ക്ക് മുന്നിൽ പകച്ച് വീണ് നെതർലൻഡ്സ്! കങ്കാരുക്കളുടെ വിജയം  309 റൺസിന്

ദില്ലി : ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ റെക്കോർഡ് വിജയവുമായി മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. കങ്കാരുക്കൾ ഉയർത്തിയ 400 റൺസ് എന്ന കൂറ്റൻ റൺമല പിന്തുടർന്ന നെതർലൻഡ്സ് 21…

6 months ago

നെതര്‍ലന്‍ഡ്‌സിനെ കറക്കി വീഴ്ത്തി സാന്റ്നർ ;നെതർലൻഡ്‌സിനെ 99 റൺസിന് തകർത്ത് ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ന്യൂസീലൻഡ്

ഹൈദരാബാദ് : നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിന് തകര്‍ത്ത് ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ന്യൂസീലന്‍ഡ്. 323 റണ്‍സ് എന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച്…

7 months ago

നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക്! പണപ്പെരുപ്പവും പലിശനിരക്കും കയറ്റുമതിയെയും ചെലവിനെയും താളം തെറ്റിക്കുന്നു; സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്

പണപ്പെരുപ്പവും നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങളും ഈ വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കയറ്റുമതിയും, ഗാർഹിക ചെലവുകളും കുറഞ്ഞതിനെത്തുടർന്ന് നെതെർലാൻഡ്‌സിന്റെ സമ്പദ്…

9 months ago

ഡച്ച് പടയോട്ടം! അപ്രതീക്ഷിത വിജയത്തിലൂടെ സ്കോട്‍ലൻഡിനെ മറികടന്ന് നെതർലൻഡ്സ് ഏകദിന ലോകകപ്പിന്

ഹരാരെ : വമ്പൻ ടീമുകൾക്ക് മുട്ടുവിറച്ച ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ അന്തിമ ഫലത്തിൽ ഡച്ച് പടയോട്ടം. ഒരു വിജയത്തിനപ്പുറം യോഗ്യതയുടെ പടിവാതിലിൽ നിന്ന സ്കോട്‍ലൻഡിനെ അപ്രതീക്ഷിത…

10 months ago

ഭക്ഷണമേഖലയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന; താരത്തിന്റെ പുതിയ റസ്റ്റോറന്റ് നെതർലാൻഡ്‌സിൽ

ക്രിക്കറ്റ് മൈതാനത്തെ മികച്ച കരിയറിന് ശേഷം ഭക്ഷണമേഖലയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലാണ് റെയ്നയുടെ പുത്തൻ സംരഭം. റെയ്ന,…

10 months ago

നെതർലാൻഡിൽ അറുപതോളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി;ഒരാൾ മരിച്ചു,30 ലധികം പേർക്ക് പരിക്ക്

നെതർലാൻഡ്:അറുപതോളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിർമ്മാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും…

1 year ago