ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരത്തിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടി. രണ്ട് സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്തു. സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ്...
ബെംഗളൂരു : കർണാടകയിലെ കലബുറഗിയിൽ ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിൽ എത്തി തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. തട്ടിക്കൊണ്ട് പോകൽ നടന്ന് 24 മണിക്കൂറിനുള്ളിലാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കലബുറഗിയിലെ ജില്ലാ സർക്കാരാശുപത്രിയിൽ...
ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ കാമുകന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടെങ്കിലും പിന്നീട്...
ആലപ്പുഴ :ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ വിറ്റതായി സംശയം. സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായതായി പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച യുവതി കുഞ്ഞുമായി ആശുപത്രി വിട്ടിരുന്നു. പ്രസവശേഷം യുവതി...
ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ആലപ്പുഴ പൊതുശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നും ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ...