ചെന്നൈ : ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും.ജിഎസ്എൽവി മാർക് 3 ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമാണ്.…
പഞ്ചാബ് : ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി .…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പാകിസ്ഥാനില്‍ നിന്നുള്ളയാളാണെന്ന് കണ്ടെത്തി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇയാള്‍…
അമേരിക്ക : 'ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന' യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍. ഇസ്ലാമാബാദിലെ യുഎസ് പ്രതിനിധി ഡൊണാള്‍ഡ് ബ്ലോമിനെ…
വെള്ളപ്പൊക്കത്തിന് ശേഷം പാകിസ്ഥാനിലെ ജനങ്ങൾ മലേറിയയോട് പൊരുതുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് ആറ് മില്യൺ കൊതുക് വലകൾ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ. കൊതുകിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ ജനതയ്ക്ക്…
ദില്ലി : ഇന്ത്യന്‍ സൈന്യത്തിനു പിന്നാലെ പുതിയ യൂണിഫോം പുറത്തിറക്കി ഇന്ത്യന്‍ വ്യോമസേന. ആര്‍മിയുടെ യൂണിഫോമിന് സമാനമാണ് വ്യോമസേനയുടെ യൂണിഫോമും . ഇത് ഒരു ഡിജിറ്റല്‍ പാറ്റേണ്‍…
കോട്ടയം : പനച്ചിക്കാടിൽ കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. പനച്ചിക്കാട് ഐമാന്‍ കവല റോഡിലാണ് സംഭവം. അപകടത്തില്‍ തുണ്ടിയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു…
ദില്ലി : ഇന്ന് ഇന്ത്യന്‍ വ്യോമസേന ദിനം . ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന. ഇന്ത്യയുടെ വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഇതിനുള്ളത്. ഇന്ത്യന്‍…
പെട്ടെന്ന് തടിവെയ്ക്കാം ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു ഉലുവ ഒരു പിടിവീതം വൈകുന്നേരം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കുതിർത്ത് രാവിലെയെടുത്ത് ഞെരടി പിഴിഞ്ഞരിച്ച് ആ വെള്ളം പതിവായി…
3,500 അടി ഉയരത്തില്‍ പറക്കുന്നതിനിടെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്. ഒരു യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് ലോയ്കാവില്‍ വിമാനം ഇറക്കിയ ശേഷം യാത്രക്കാരനെ ആശുപത്രിയില്‍…