ബംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കർണാടകയിലെ രണ്ട്...
കണ്ണൂർ : കോളിളക്കമുണ്ടാക്കിയ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ എൻഐഎ അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് വന്നിറങ്ങവേ കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൾ...
കര്‍ണാടകയിൽ കോളിളക്കമുണ്ടാക്കിയ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. കൊലയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചത് നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊലയാളികൾക്ക് പോപ്പുലർ ഫ്രണ്ടുമായി...
പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ നടന്ന ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് ആയുധങ്ങളും താമസസൗകര്യവും ഒരുക്കി സഹായിച്ച 2 പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പഹൽഗാം ബട്കോട്ട് സ്വദേശി പർവേയ്‌സ് അഹമ്മദ് ജോത്തർ, ഹിൽ...
ദില്ലി : കര്‍ണാടകയിൽ കോളിളക്കമുണ്ടാക്കിയ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണം കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥർ കൈപ്പറ്റി. നിലവിൽ...