nipah virus

നിപ വൈറസ് വീണ്ടും; വാക്‌സിന്‍ കണ്ടെത്തി, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കോവിഡ് ഭീതി വിട്ടൊഴിയും മുമ്പെ ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ്പ രംഗത്തെത്തിയിരിക്കുകയാണ്.ഒരു കുഞ്ഞിനാണ് പുതിയതായി നിപ്പ സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡിനേക്കാളും നിപ്പയെ ഭയക്കണമെന്ന വസ്തുതയാണ് ആളുകളെ ആശങ്കയിലാഴ്ത്തുന്നത്.…

4 years ago

നിപ വൈറസ് പ്രതിരോധം: കേരളത്തിന് നാലിന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് നാലിന നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍…

4 years ago

സംസ്ഥനത്ത് വീണ്ടും നിപ?; രോഗം സംശയിക്കുന്ന കുട്ടി മരിച്ചു; കേന്ദ്രസംഘം എത്തും

കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ…

4 years ago

നിപ്പ ബാധ ആശങ്ക അകലുന്നു: യുവാവ് വേഗത്തില്‍ സുഖം പ്രാപിക്കുന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കുന്നു. ഇന്നലെ യുവാവ് അമ്മയുമായി സംസാരിച്ചതായും, മുഴുവന്‍ സമയവും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ…

7 years ago

നിപ വൈറസ് ബാധ; നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ല, രോഗം ബാധിച്ച യുവാവിന്റെ നിലയിലും പുരോഗതിയെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നു. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെയിലെ…

7 years ago

നിപ്പ വൈറസ് ബാധ, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍. കൊച്ചിയില്‍ നിന്നെത്തിയ യുവാവിനെ വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇയാളുടെ…

7 years ago

നി​പ്പ വൈ​റ​സ് ബാ​ധ​; യു​വാ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍

കൊ​ച്ചി: നി​പ്പ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. യു​വാ​വ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ചെ​റി​യ…

7 years ago

നിപ വൈറസ്; വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. നിപ വൈറസിന്റെ സ്രോതസിന്റെ കാര്യത്തില്‍ അവ്യക്തതയുളളതിനാല്‍…

7 years ago

നിപ നിയന്ത്രണവിധേയം, സ്‌കൂള്‍ തുറക്കുന്നത് നീട്ടേണ്ട സാഹചര്യമില്ല; ജില്ലാ കളക്ടര്‍

കൊച്ചി : എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമാണ്. സ്‌കൂള്‍ തുറക്കുന്നത് നീട്ടേണ്ട സാഹചര്യമില്ല. ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം…

7 years ago

നിപ്പാ വൈറസ് രോഗത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പാ വൈറസ് രോഗത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വീണ്ടും ജാഗ്രതാ നിർദേശം. പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ് വരെ നീളുന്ന വവ്വാലുകളുടെ…

7 years ago