കോഴിക്കോട്: നിപ്പാ വൈറസ് രോഗത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വീണ്ടും ജാഗ്രതാ നിർദേശം. പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മര്‍ക്ക് നിര്‍ദ്ദേശം നല്കി.
മെയ് വരെ നീളുന്ന വവ്വാലുകളുടെ പ്രജനന കാലത്ത് നിപ വൈറസ് പടരാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് മുന്നറിയിപ്പ്. കഴിഞ്ഞ കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട്ട് നിപ്പാ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…
രാജ്നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…