Thursday, January 1, 2026

Tag: nithin ghadkari

Browse our exclusive articles!

രാജ്യം കുതിക്കുകയാണ്; പ്രതിദിന റോഡ് നിര്‍മ്മാണത്തിൽ ലോക റെക്കോര്‍ഡ് നേടി ഭാരതം

ദില്ലി: പ്രതിദിന റോഡ് നിര്‍മാണത്തില്‍ രാജ്യത്തിന് ലോക റെക്കോര്‍ഡ്. 38 കിലോമീറ്ററിന്റെ റോഡാണ് പ്രതിദിനം ഇപ്പോൾ രാജ്യത്ത് നിര്‍മ്മിക്കുന്നത്. ഇനി 38 കിലോമീറ്റർ എന്നത് 100 കിലോമീറ്ററില്‍ അധികമായി ഉയര്‍ത്തുക എന്നതാണ് തന്റെ...

ഗഡ്‌ഗരി, പിണറായി കൂടിക്കാഴ്ച വിജയം; കണ്ണൂർ വിമാനത്താവളം വഴി ദേശീയ പാതയ്ക്ക് കേന്ദ്രാനുമതി

ദില്ലി: ഇ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വ​ഴി​യു​ള്ള ദേ​ശീ​യ പാ​ത​യ്ക്ക് കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട് ചേ​ർ​ന്ന് ചൊ​വ്വ മു​ത​ൽ മ​ട്ട​ന്നൂ​ർ -...

70 വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി​; ബി​ജെ​പി അധികാരത്തിൽ എ​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് വി​ക​സ​നം എ​ത്തി​യ​തെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

ബാ​രാ​മ​തി: 70 വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ബി​ജെ​പി അധികാരത്തിൽ എ​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് വി​ക​സ​നം എ​ത്തി​യ​ത്. ഇ​ന്ന് രാ​ജ്യം മാ​റി ക​ഴി​ഞ്ഞു​വെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തിയില്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img