North India

എത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു!!ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്കും നീങ്ങാൻ സാധ്യത! വ്യോമഗതാഗതത്തെ ബാധിച്ചേക്കും ; കണ്ണൂർ-അബുദാബി വിമാനം വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ് : എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഉത്തരേന്ത്യയിലെ വ്യോമഗതാഗതത്തിൽ ആശങ്ക. പതിനായിരം വർഷങ്ങൾക്ക് ശേഷമാണ് ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും…

1 month ago

ശൈത്യകാലം ശക്തമാകുന്നു !ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്

അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ബുധനാഴ്ച നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, അസം, മേഘാലയ,…

2 years ago

ഉത്തരേന്ത്യയിൽ ദുരിത പെയ്ത്തിന് ശമനമില്ല; കനത്ത നഷ്ടം റിപ്പോർട്ട് ചെയ്ത ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ട് സഹായവാഗ്‌ദാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : കാലവർഷം സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. യമുന നദിയിലെ ജലനിരപ്പുയര്‍ന്നതോടെ ഹരിയാനയിലും രാജ്യ തലസ്ഥാനമായ ദില്ലിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ്…

2 years ago

നാൽപ്പത് വർഷത്തെ ഏറ്റവും വലിയ മഴയിൽ മുങ്ങി ഉത്തരേന്ത്യ; റോഡുകൾ തകർന്നു, വാഹന ഗതാഗതം താറുമാറായി; സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ

ദില്ലി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴ വലിയ നാശനഷ്‌ടം സൃഷ്ടിക്കുകയാണ്. ഇതുവരെ 28 പേർ മരിച്ചുവെന്നാണ് കണക്കുകൾ. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും…

2 years ago

ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധം; ഉത്തരേന്ത്യയിൽ വ്യാപക എൻഐഎ റെയ്ഡ്; ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ പരിശോധന നടക്കും

ദില്ലി: ഉത്തരേന്ത്യയിൽ വ്യാപക പരിശോധനയുമായി എൻഐഎ. റ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ റെയ്ഡ് നടക്കുക. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന്…

3 years ago

ഉത്തരേന്ത്യയെ വിടാതെ പിന്തുടർന്ന് ശൈത്യതരംഗം ; വ്യോമ-റെയിൽ ഗതാഗതങ്ങൾക്ക് തടസ്സം, സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ശക്തം

ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യം വീണ്ടും രൂക്ഷമാവുന്നു. പല സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് ശക്തമാണ്. രാജസ്ഥാനിനിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ ഇപ്പോൾ 3.2…

3 years ago

ഉത്തരേന്ത്യയെ കുരുക്കി മൂടല്‍മഞ്ഞ്; 26 ട്രെയിൻ സർവ്വീസുകൾ വൈകും, നോര്‍ത്തേണ്‍ റെയില്‍വേ

ദില്ലി : ഉത്തരേന്ത്യയെ വലഞ്ഞ് കനത്ത മൂടല്‍ മഞ്ഞ്. തീവ്രമായ മൂടൽ മഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലെയും ട്രെയിൻ സർവ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. 26 ട്രെയിനുകള്‍ ഇന്ന്…

3 years ago

തണുത്ത് മരവിച്ച് ഉത്തരേന്ത്യ; ട്രെയിനുകൾ വൈകിയോടുന്നു; ദില്ലിയിൽ ഓറഞ്ച് അലര്‍ട്ട്

ദില്ലി : ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ്…

3 years ago

മഞ്ഞിൽ മരവിച്ച് ഉത്തരേന്ത്യ; അതിശൈത്യം ശക്തമായി തുടരുന്നു, വരും നാളുകളിൽ പുക മഞ്ഞ് കടുക്കുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമായി തന്നെ തുടരുകയാണ്. കുറഞ്ഞ താപനില 4 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലാണ് . ദിവസം കൂടും തോറും പുക മഞ്ഞ് ശക്തമാവുകയാണ്. കാഴ്ചയുടെ…

3 years ago

വടക്കെ ഇന്ത്യയിൽ മഴക്കെടുതി രൂക്ഷം: മരണം 28 ആയി, യമുനയില്‍ ജലനിരപ്പ് ഉയരുന്നു

ദില്ലി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ 28 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശില്‍ 22 പേരെ കാണാതായി. മരണപ്പെട്ടവരില്‍ രണ്ട് നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടുന്നു. മഴയെ തുടര്‍ന്നുള്ള…

6 years ago