The cold wave continues to follow north India
ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യം വീണ്ടും രൂക്ഷമാവുന്നു. പല സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് ശക്തമാണ്. രാജസ്ഥാനിനിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ ഇപ്പോൾ 3.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില . മൂടൽമഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 200 മീറ്റർ വരെയായി ചുരുങ്ങി. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് ശക്തമാണ് .
ദില്ലി വിമാനത്താവളത്തിൽ നിന്നും ആറ് വിമാനങ്ങൾ വൈകിയാണ് പുറപ്പിടുന്നത്. ഉത്തരേന്ത്യയിൽ 20 തീവണ്ടികൾ വൈകിയോടുന്നതായി അറിയിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ കാഴ്ചാപരിധി 25 മീറ്റർ വരെയായി കുറഞ്ഞു. വരും ദിവസങ്ങളിൽ ശൈത്യ തരംഗം ശക്തമാകൺ സാധ്യതായുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…