North Korea

ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നൽകിക്കൊണ്ട് നാല്പത് വർഷത്തിനിടെ ആദ്യമായി അമേരിക്കൻ മുങ്ങിക്കപ്പൽ തീരത്തണിഞ്ഞു; നുഴഞ്ഞു കയറിയ അമേരിക്കൻ സൈനികൻ ഉത്തര കൊറിയയിൽ പിടിയിൽ ; സംഘർഷ നിഴലിൽ കൊറിയൻ ഇടനാഴി

സോ​ൾ : ഉത്തരകൊറിയയുമായുള്ള ബന്ധത്തെ കൂടുതൽ മോശമാക്കിക്കൊണ്ട് ആ​ണ​വാ​യു​ധ ശേ​ഷി​യു​ള്ള മുങ്ങി​ക്ക​പ്പ​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ തീരത്ത് വി​ന്യ​സി​ച്ച് അ​മേ​രി​ക്ക. ദക്ഷിണ ​കൊ​റി​യ​ൻ തീ​ര​മാ​യ ബു​സാ​നി​ൽ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച…

2 years ago

പട്ടിണി സഹിക്കാനാകാതെ ഉത്തരകൊറിയൻ ജനത; ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന; ആത്മഹത്യ രാജ്യദ്രോഹക്കുറ്റമാക്കി കിം ജോങ് ഉൻ

രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉത്തരകൊറിയയിൽ കുതിച്ചുയരുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ്…

3 years ago

ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; കുട്ടികളെയടക്കം തടവ് ശിക്ഷയ്ക്ക് വിധിക്കുന്നു; ഭൂമിയിലെ നരകമായി ഉത്തര കൊറിയ

വാഷിങ്ടൻ : ഉത്തരകൊറിയയിൽ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷയ്ക്കും വിധേയരാക്കുന്നുവെന്നാണ്…

3 years ago

വീണ്ടും പ്രകോപനം !!<br>തുടർച്ചയായി മിസൈലുകൾ തൊടുത്തു വിട്ട് ഉത്തരകൊറിയ

സോൾ : ഇന്ന് കൊറിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്ത് നിന്ന് സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തുവിട്ടതായി യോൻഹാപ്പ് വാർത്താ ഏജൻസിയും ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ്സ്…

3 years ago

ദക്ഷിണകൊറിയൻ തീരത്തേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; പ്രകോപനം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തിന് ശേഷം; യുദ്ധവിമാനങ്ങൾ പറത്തി മറുപടി കൊടുത്ത് അമേരിക്ക

ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തെ ലക്ഷ്യമാക്കി ഉത്തര കൊറിയയുടെ മിസൈൽ പ്രയോഗം. ബാലിസ്റ്റിക് മിസൈൽ തൊടുത്ത് പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഉത്തരകൊറിയയുടെ ശ്രമം. ഇന്ന് രാവിലെയാണ് മിസൈൽ കടലിൽ…

3 years ago

കൂലിപട്ടാള സംഘമായ വാഗ്നറിനെ ‘അന്താരാഷ്ട്ര ക്രിമിനൽ സംഘടന’യായി അമേരിക്ക പ്രഖ്യാപിച്ചു

വാഷിംഗ്ടൺ : അമേരിക്കൻ ഭരണകൂടം റഷ്യൻ കൂലിപ്പടയാളി ഗ്രൂപ്പായ വാഗ്നറിനെ ഒരു അന്താരാഷ്ട്ര ക്രിമിനൽ സംഘടനയായി പ്രഖ്യാപിച്ചു . വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ…

3 years ago

ഡയ്ഞ്ചറസ് കിം ജോങ് ഉൻ !!!<br>കിം ജോങ് ഉന്നിന്റെ മിസൈൽ മാല !!<br>ബാലിസ്റ്റിക് മിസൈലുകൾ തുടർച്ചയായി തൊടുത്ത് നോർത്ത് കൊറിയ

സോൾ : ദിവസങ്ങൾക്കകം ആവർത്തിച്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. 2 ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ തീരത്തേക്ക് ഉത്തര കൊറിയ തൊടുത്തതായി ദക്ഷിണ കൊറിയൻ…

3 years ago

മിസൈലുകളുമായി കിം ജോംഗ് ഉൻ വീണ്ടും ; ഇത്തവണ രണ്ടു മിസൈലുകൾ<br>കിഴക്കൻ കടലിൽ പതിച്ചെന്ന് ദക്ഷിണ കൊറിയ

സിയോൾ : ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ ചെന്ന് പതിച്ചതെന്നും…

3 years ago

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉന്‍

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയെ സ്വാന്തമാക്കാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നതെന്ന്ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ പുതിയ ഹ്വാസോങ്17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം നടത്തുകയും…

3 years ago

മിന്നൽ വേഗത്തിൽ ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തരകൊറിയ;ഒന്നും മിണ്ടാനാകാതെ ഞെട്ടലോടെ രാജ്യം, രാജ്യത്തെ ട്രെയിൻ സർവ്വീസുകൾ നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി: നിയന്ത്രണങ്ങളുമായി സർക്കാർ

ടോക്കിയോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തിയതിനെ തുടർന്ന്ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാനും…

3 years ago