പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ : അമേരിക്കൻ ഭരണകൂടം റഷ്യൻ കൂലിപ്പടയാളി ഗ്രൂപ്പായ വാഗ്നറിനെ ഒരു അന്താരാഷ്ട്ര ക്രിമിനൽ സംഘടനയായി പ്രഖ്യാപിച്ചു . വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വാഗ്നർ വ്യാപകമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നുവെന്ന് ആരോപിച്ചു. വാഗ്നറിന് ഉക്രെയ്നിൽ ഏകദേശം 50,000 പോരാളികളുണ്ടെന്നും അവരിൽ 80 ശതമാനവും ജയിലുകളിൽ വിവിധ കുറ്റങ്ങൾക്കായി തടവ് ശിക്ഷ അനുഭവിച്ച തടവു പുള്ളികളായിരുന്നുവെന്നും കിർബി പറഞ്ഞു.
യുക്രൈനിലെ യുദ്ധത്തിനായി വാഗ്നറിന് ഉത്തരകൊറിയ ആയുധങ്ങൾ വിതരണം ചെയ്യുന്നതായി കിർബി ആരോപിച്ചു. ഉത്തരകൊറിയയിൽ നിന്നുള്ള ആയുധ കൈമാറ്റം യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ റഷ്യയുടെ ആക്രമണത്തിന്റെ തുടക്കം മുതൽ, വാഗ്നറുടെ മേധാവി യെവ്ജെനി പ്രിഗോജിൻ, കിഴക്കൻ യുക്രൈൻ നഗരമായ ബഖ്മുത്തിലേക്കുള്ള റഷ്യൻ മുന്നേറ്റങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെട്ടു മുന്നോട്ടു വന്നിരുന്നു.
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…