North Korea

ഉക്രെയ്ൻ പ്രതിസന്ധിയുടെ മൂലകാരണം ഇതാണ്…; വിഷയത്തിൽ നിർണായകമായ പ്രതികരണവുമായി ഉത്തര കൊറിയ

സോൾ: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഔദ്യോഗിക പ്രതികരണവുമായി (North Korea) ഉത്തര കൊറിയ. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. യുദ്ധത്തിൽ…

4 years ago

ലോകത്ത് എവിടെ പോയാലും പേഴ്സണൽ ടോയ്‌ലറ്റ് കൂടെ കൊണ്ടുപോകും; അത് മറ്റാരെങ്കിലും ഉപയോഗിച്ചാൽ അവരെ കൊല്ലും; കിം ജോംഗ് ഉന്നിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ് ….

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ (Kim Jong-un) ലോകത്ത് എവിടേക്ക് സഞ്ചരിച്ചാലും തന്റെ പേഴ്സണൽ ടോയ്‌ലറ്റ് കൂടെ കൊണ്ടു പോകാറുണ്ട്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിരിക്കുകയാണ്…

4 years ago

‘ചിരിച്ചാൽ ജയിലിലാകും’; പത്ത് ദിവസം ആരും ചിരിക്കരുത്, മദ്യപിക്കുകയോ ഷോപ്പിം​ഗിനിറങ്ങുകയോ ചെയ്യരുത്; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

പോംഗ്യാങ്: ഉത്തരകൊറിയയില്‍ (North Korea) ഇനി പത്ത് ദിവസം ആരും ചിരിക്കാന്‍ പാടില്ലെന്ന് കർശന നിര്‍ദേശം. മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികത്തില്‍, ഇന്ന് ആരംഭിക്കുന്ന…

4 years ago

ഉല്ലാസ നൗകയിലേറി, കിം ജോംഗ് ഉൻ?

സോൾ : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ഉല്ലാസ നൗകകൾ അദ്ദേഹത്തിന്റെ കടലോര റിസോർട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നു. കിം ജോംഗ് ഉന്നുമായി ബന്ധപ്പെട്ടും ആരോഗ്യനിലയുമായി…

6 years ago

കിം ജോംഗ് ഉൻ വാലും ചുരുട്ടി ഓടി.. അയ്യയ്യേ.. പേടിത്തൊണ്ടൻ ഏകാധിപതി..

https://youtu.be/-4iKVjvBf1k കിം ജോംഗ് ഉൻ വാലും ചുരുട്ടി ഓടി.. അയ്യയ്യേ.. പേടിത്തൊണ്ടൻ ഏകാധിപതി..

6 years ago

ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും അണുവായുധ പ​രീ​ക്ഷ​ണം ന​ട​ത്തിയതായി ദക്ഷിണ ​കൊ​റി​യ​

പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും അണുവായുധ പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണ​വു​മാ​യി ദ​ക്ഷി​ണ കൊ​റി​യ. ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് കിം ​ജോം​ഗ് ഉ​ന്നും സം​ഘ​വും പ​രീ​ക്ഷി​ച്ച​തെ​ന്നാ​ണ് ദക്ഷിണ ​കൊ​റി​യ​യുടെ ആ​രോ​പ​ണം.​ ദക്ഷിണ…

7 years ago