Omicron

ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം മലയാളിയുടേത്; പൂണൈയിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്

മുംബൈ: ഒമിക്രോൺ കാരണമുള്ള ഇന്ത്യയിലെ ആദ്യത്തെ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. പൂണൈ ചിഞ്ച്വാഡിലെ സ്ഥിരം താമസക്കാരനായ 52 കാരനാണ് ഡിസംബര്‍ 28 ന് പിംപ്രി യശ്വന്ത്…

4 years ago

രാജ്യത്ത് കോവിഡ് കേസുകൾ 71 ദിവസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ; 24 മണിക്കൂറിനിടെ 16,700 പേര്‍ക്ക് രോഗം; ഒമിക്രോൺ കേസുകൾ 1000 കടന്നു; ജാഗ്രതയിൽ രാജ്യം

ദില്ലി: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടെ രാജ്യത്ത് കൊവിഡ് (Covid) കേസുകളില്‍ വന്‍വര്‍ധന.ഇന്ന് പ്രതിദിന കൊവിഡ് കേസുകള്‍ 16,700 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന…

4 years ago

പുതുവത്സര ആഘോഷങ്ങൾ പരിധിവിട്ടാൽ അകത്താകും; പരിശോധന ശക്തമാക്കാന്‍ പൊലീസ്; രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

തിരുവനന്തപുരം: പുതുവത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ കടുപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് (Police)…

4 years ago

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം തുടങ്ങും. ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുക. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും…

4 years ago

ഒമിക്രോണ്‍: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുമോ?; നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ (School) സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തി…

4 years ago

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു; ആശങ്കയിൽ രാജ്യം

ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് (Covid) കേസുകളിൽ വർധന. 13,154 പേർക്കാണ് ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തത്. മുംബൈ, കോൽക്കത്ത, ബംഗളൂരു, ദില്ലി എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ…

4 years ago

വരാനിരിക്കുന്നത് ‘കൊവിഡ് സുനാമി’, ആരോ​ഗ്യമേഖല തകർന്നടിയും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി (WHO) ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഇരട്ട ഭിഷണിയില്‍…

4 years ago

ഒമിക്രോൺ: കേരളത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; തിയേറ്ററുകളില്‍ 10 മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി തിയേറ്ററുകളില്‍ രാത്രി പ്രദര്‍ശനങ്ങളില്‍ നിയന്ത്രണം വരുന്നു. ഈ മാസം 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമണിക്കു…

4 years ago

രാജ്യം ഒ​മി​ക്രോ​ണ്‍ ഭീഷണിയിൽ: ഗോ​വ​യി​ലും ആ​ദ്യ രോഗം സ്ഥി​രീ​ക​രി​ച്ചു

പ​നാ​ജി: ഗോ​വ​യി​ല്‍ ആ​ദ്യ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ എ​ട്ടു വ​യ​സു​കാ​ര​നാണ് രോഗം സ്ഥിരീകരിച്ചത്. ഡി​സം​ബ​ര്‍ 17നാ​ണ് കു​ട്ടി ഗോ​വ​യി​ല്‍ എ​ത്തി​യ​ത്. പു​നെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്…

4 years ago

ഒമിക്രോൺ ഭയത്തിൽ രാജ്യം: ഏറ്റവും കൂടുതൽ ദില്ലിയിൽ; തൊട്ടുപിന്നാലെ കേരളവും

രാജ്യത്ത് ഒമിക്രോൺ കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന ഭയത്തിനിടയിൽ ആശങ്കയായി ദില്ലി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 578 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ 422-ൽ…

4 years ago