രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷത്തെ അസുരന്മാരോട് ഉപമിച്ച് പാകിസ്ഥാൻ എഴുത്തുകാരൻ ഖാലിദ് ഉമർ. സമൂഹ മാദ്ധ്യമമായ ട്വിറ്ററിലായിരുന്നു…
ദില്ലി : സംസ്ഥാനത്തെ നിരത്തുകളിൽ AI ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതിയിൽ ഉയരുന്ന ആരോപണങ്ങളോട് മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ . ദില്ലിയിൽ മാദ്ധ്യമ പ്രവർത്തകർ ഇന്ന്…
കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചു. മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ കൗൺസിൽ…
തിരുവനന്തപുരം : നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം. 'ബ്രഹ്മപുരം വിഷയവും കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൌൺസിലർമാർക്കെതിരെ നടന്ന പോലീസിന്റെ ക്രൂര മർദ്ദനവും…
തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തവും കൊച്ചി നഗരത്തെ മൂടി നിൽക്കുന്ന വിഷപ്പുകയെ കുറിച്ചും ടി ജെ വിനോദ് എംഎൽഎ നിയമ സഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ്…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ യുവ എംഎൽഎമാർ ഇന്ന് നിയമസഭയിൽ കറുത്ത ഷർട്ട് ധരിച്ചാണ് എത്തിയത്. കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെതിരെയുള്ള…
ദില്ലി : പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും…
കൊച്ചി : കേരള സർക്കാരിന്റെ വികസന പരിപാടികളിൽ നിന്ന് മാറി നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വികസന പരിപാടികളിൽ ഒപ്പം നിൽക്കമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും…
സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസകിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. യുഡിഎഫിന് വേണ്ടി വി ഡി സതീശൻ എംഎൽഎയാണ് നിയമസഭാ സ്പീക്കർക്ക് നോട്ടീസ്…
തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രമേയം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെച്ചൊല്ലി നിയമസഭാ സമ്മേളനത്തിൽ വാദപ്രതിവാദം. സ്പീക്കർക്ക് സ്വർണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന്…