തന്റെ പിന്തുണ വേണമെങ്കിൽ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ് .സ്ഥാനാർത്ഥികളെ പിന്‍വലിച്ചുള്ള...
മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ രൂപീകരിച്ച സംഘടനയായ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന...
ചെന്നൈ : സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ്...
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അന്‍വറിനെ തള്ളി കെ.ടി.ജലീൽ. അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും രാഷ്ട്രീയപരമായ വിയോജിപ്പ് അറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കി. പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് പറഞ്ഞ കെ.ടി. ജലീൽ,...
മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർഎംഎൽഎ പിവി അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകൾ ആണെന്നും നാട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും...