ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 23 പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ 20 പേരും സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. അഫ്ഗാൻ അതിർത്തിയോട് ചേർന്ന ഖൈബര്‍ പഖ്തൂന്‍ഖ്വാ…
ഇസ്ലാമാബാദ് : ട്രമ്പിന്റെ ഗാസയിലെ സമാധാന പദ്ധതിയെ പാക് സർക്കാർ പിന്തുണച്ചതിനെതിരെ തെഹ്രീക്-ഇ-ലബ്ബൈക് പാകിസ്താൻ എന്ന തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടന രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളിൽ വ്യാപക…
റഷ്യ തങ്ങളുടെ ആർ.ഡി.-93 (RD-93) എഞ്ചിനുകൾ പാകിസ്ഥാന് വിൽക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പാകിസ്ഥാൻ-ചൈന സംയുക്ത സംരംഭമായ ജെ.എഫ്.-17 പോർവിമാനങ്ങളിൽ ഈ എഞ്ചിനുകൾ…
കോട്രി, പാകിസ്ഥാൻ: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കാൻ ധൈര്യം കാണിച്ചു എന്നാരോപിച്ച് ഹിന്ദു യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കിയ ശേഷം കൊള്ളയടിച്ചു. കോട്രിയിലെ ഒരു റോഡരികിലുള്ള…
പാകിസ്ഥാൻ ജന്മഭൂമിയും ഭാരതം തന്റെ മാതൃഭൂമിയുമാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്ഥാനിലെ ജനങ്ങളില്‍നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ക്രിക്കറ്റ് കരിയറില്‍ കടുത്ത…
ദില്ലി : ഭീകരവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാന്റെ ഭൗമപരമായ നിലനിൽപ്പ് ഇല്ലാതാകുമെന്ന് ഭാരതത്തിന്റെ ശക്തമായ മുന്നറിയിപ്പ്. ഭൂപടത്തിൽ സ്വന്തം സ്ഥാനം നിലനിർത്തണമെങ്കിൽ പാകിസ്ഥാൻ ഭീകരവാദത്തിന് നൽകുന്ന…
ദില്ലി : ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പാകിസ്ഥാനെതിരെ രൂക്ഷമായി വിമർശനവുമായി മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (R&AW) മേധാവി വിക്രം സൂദ്.…
ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ഉഗ്ര സ്ഫോടനം.സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ സർഗൂൺ റോഡിലുള്ള ഫ്രോണ്ടിയർ കോൺസ്റ്റബുലറി…
മുസഫറാബാദ് : പാക് അധിനിവേശ കാശ്മീർ മേഖലയിൽ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം അതിശക്തമാകുന്നു. അവ്വാമി ആക്ഷൻ കമ്മിറ്റി(എഎസി) ആഹ്വാനം ചെയ്ത 'ഷട്ടർ-ഡൗൺ, വീൽ-ജാം' സമരത്തെ തുടർന്ന്…
ഭോപ്പാൽ : ഇത് പുതിയ ഭാരതമാണെന്നും ഇന്ന് രാജ്യം ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവ ഭീഷണികളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. വേണമെങ്കിൽ…