pala

പാലായിൽ ചെക്ക്ഡാം തുറന്നു വിടാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു ! സംഭവത്തിന് പിന്നിൽ കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെന്നാരോപണം

പാലായില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കൻ മുങ്ങിമരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മുങ്ങിമരിച്ചത്. പയപ്പാര്‍ അമ്പലത്തിന് സമീപം…

2 years ago

പാലായില്‍ നാലുദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ റബ്ബർതോട്ടത്തിൽ : അന്വേഷണം തുടരുന്നു

കോട്ടയം : പാലായില്‍ നാലുദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വലവൂർ സ്വദേശിനി പ്രിയ (31)യുടെ മൃതദേഹമാണ് പാലാ വലവൂര്‍ ഐ.ഐ.ഐ.ടി.യ്ക്ക് സമീപത്തെ…

2 years ago

പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ; സിപിഐഎം

പാല : പരസ്യ പ്രസ്താവനകൾക്ക് വിലക്കെർപ്പെടുത്തി സിപിഐഎം. പ്രതികരണങ്ങൾ വിവാദങ്ങൾക്ക് കാരണമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഈ തീരുമാനം. പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിന് പിറകെയാണ് പരസ്യ പ്രസ്താവനകൾക്ക്…

3 years ago

ഏറ്റുമാനൂർ ബൈപ്പാസിൽ വാഹനാപകടം ; എം ൽ എ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. . പാലാ വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (23) ആണ് മരിച്ചത്. . എം…

3 years ago

ഗുണ്ടാവിളയാട്ടം;എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ

പാലാ: പാലാ പോളി ടെക്നിക്കിൽ നവാഗതർക്കായി സംഘടിപ്പിച്ച പരിപാടിക്കിടയിൽ വിദ്യാർത്ഥികൾക്ക് എബിവിപിയുടെ കാർഡും, മധുരവും വിതരണം ചെയ്യവേ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ.…

3 years ago

ഓണം സാത്താൻ ആരാധന; ‘അസുരനായ ഒരു പൈശാചിക വ്യക്തിയെ സ്വീകരിക്കുന്നോ?; ‘കാണം വിറ്റും ഓണം ഉണ്ണണം എന്നൊക്കെ പറയുന്നതില്‍ എന്ത് നന്മയാണുള്ളത്?; പാലാ രൂപതയ്ക്ക് കീഴിലെ വികാരി തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗം വിവാദമാകുന്നു

കോട്ടയം: ഓണം സാത്താൻ ആരാധനയാണെന്ന തോമസ് വാഴച്ചാരിക്കലിന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ വ്യാപകമാകുന്നു. പാലാ രൂപതയ്ക്ക് കീഴിലെ വികാരിയാണ് ഇദ്ദേഹം. യഥാര്‍ത്ഥ മഹാബലി ഈശോയാണ്. ഓണാഘോഷത്തിന്റെ ചൈതന്യം…

3 years ago

മോഷ്ടിച്ച ആടിനെ ‌ഇറച്ചിയാക്കി വിറ്റു; ഗര്‍ഭസ്ഥ ശിശുവിനെയും അറുത്ത് വിറ്റു, പാലായിൽ നടന്നത് കൊടും ക്രൂരത

പാലാ: ഗര്‍ഭിണിയായ ആടിനെ (Goat) മോഷ്ടിച്ച്‌ ഇറച്ചിയാക്കി വില്പന നടത്തിയയാളെ പാലാ പൊലീസ് പിടികൂടി. കുടക്കച്ചിറ കിഴക്കേചേനാൽ സാജു (45) ആണു പിടിയിലായത്. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ…

4 years ago

16കാരിയെ വീഡിയോകോൾ വഴി ലൈംഗികമായി ദുരുപയോഗം ചെയ്തു; പാലായിൽ ആനപ്പാപ്പാൻ പിടിയിൽ

പാലാ: 16കാരിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആനപ്പാപ്പാൻ അറസ്റ്റിൽ. എറണാകുളം ഏലൂർ മണലിപ്പറമ്പിൽ എം.ആർ. സജി (29) യെയാണ് പാലാ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ…

4 years ago

പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്: പാലായിൽ നാലു പുരുഷന്മാരും മൂന്നു സ്ത്രീകളും പിടിയിൽ

കോട്ടയം: പാലാ വള്ളിച്ചിറയിലുള്ള പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് (Police) നടത്തിയ പരിശോധനയിൽ ഏഴുപേര്‍ പിടിയില്‍. പരിശോധനയിൽ നടത്തിപ്പുകാരനടക്കം നാല്​ പുരുഷന്മാരും മൂന്ന്​ സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം,…

4 years ago

കൊല ചെയ്യാനായി പരിശീലനം നടത്തി, പാലാ കൊലപാതകത്തില്‍ വഴിത്തിരിവ് | PALA

പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ കൊലപാതകം ആസൂത്രിതമെന്ന വിലയിരുത്തലുമായി പോലീസ്. കൊല നടത്താനായി അഭിഷേക് പരിശീലനം നടത്തി. പ്രതി നിതിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും സുഹൃത്തിന് കൊലപ്പെടുത്തുമെന്ന്…

4 years ago