പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ അള്ളാഞ്ചികൊമ്പന്‍ എന്ന കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തി.വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ദൗത്യം ഏഴരമണിക്കൂറോളമാണ് നീണ്ടത്. പടക്കം പൊട്ടിച്ച് കാട് കയറ്റിയ കാട്ടാനയെ ആദ്യം വനാതിർത്തിയിൽ...
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ ഒന്നാം സമ്മാനമായ 12 കോടി പാലക്കാട്ടെ ഏജൻസികോഴിക്കോട് വിറ്റ ടിക്കറ്റിന്. VD204266 നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. രണ്ടാം സമ്മാനമായ ഒരു...
പാലക്കാട്: പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ലാത്തി വീശിയതിനെ പിന്നാലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പോലീസും...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പോത്തുണ്ടി മലയിൽ ഒളിച്ചിരുന്നത് 35 മണിക്കൂറെന്ന് പോലീസ്. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ പലയിടങ്ങളിലും ചെന്താമരയെ കണ്ടതായി വിവരങ്ങളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വിശദമായി പരിശോധിച്ച പോലീസ് ചെന്താമര നാട്ടിൽത്തന്നെയുണ്ടെന്ന...