പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ വഴിത്തിരിവ്. വധക്കേസിലെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവര്‍ നാല് പേരും കൃത്യത്തില്‍...