പന്തളം വടക്കേ കൊട്ടാരത്തിൽ (pandalam palace) പ്രവീൺവർമ്മ അന്തരിച്ചു. 54 വയസായിരിന്നു. കുളനട കൈപ്പുഴ നാലുകെട്ടുകൊട്ടാരത്തിൽ യമുനാവർമ്മയാണ് പത്നി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ധീരജ് വർമ്മ, പ്രസീതാ വർമ്മ എന്നിവർ മക്കളാണ്.
കീഴ്പ്പതിവനുസരിച്ച്...
പന്തളം:കോവിഡ് മഹാമാരിയുടെ ഭീതിദമായ വ്യാപനം സംസ്ഥാനത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനം സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് ഭക്തജനസംഘടനകളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ പാടുള്ളൂ ...
https://youtu.be/hbmcMibAjEQ
യുവതീ പ്രവേശന വിഷയത്തിൽ കോടതി കയറയേണ്ടി വന്ന അയ്യപ്പന് പിന്നാലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും കോടതി കയറിരിക്കുകയാണ് ഇപ്പോൾ .നിലവിൽ പന്തളം കൊട്ടാരത്തിന്റെ സംരക്ഷണതയിലുള്ള തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
അയ്യപ്പസ്വാമിയുടെ തിരുവാഭരണ'ത്തിന്റ്റെ ഉടമസ്ഥാവകാശമാണല്ലോ പുതിയ തർക്കവിഷയം. ഇന്നിപ്പോൾ, അയ്യപ്പസ്വാമിയുടെ തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് തന്നെ സൂക്ഷിച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചിടത്ത് എത്തിനിൽക്കുകയാണ് പന്തളം കൊട്ടാരത്തിലെ കുഴപ്പം..!!!
കാരണം ഈ വിഷയം...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പിന്തുണ തേടി പ്രധാനമന്ത്രിയെ കണ്ടതായി പന്തളം കൊട്ടാരം നിർവാഹക സംഘം. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നൽകിയതായി കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമ...