Parliament

അദ്വാനി തുടങ്ങി വച്ചു നരേന്ദ്രമോദി പൂർത്തിയാക്കി; ജനുവരി 22 ഇനി രാഷ്ട്രത്തിന് ചരിത്ര ദിനം; പ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ചവർ അധിനിവേശത്തിന്റെ പ്രതിനിധികൾ; അയോദ്ധ്യയെ കുറിച്ചുള്ള പാർലമെന്റ് ചർച്ചയിൽ പങ്കെടുത്ത് അമിത്ഷായുടെ ആവേശോജ്ജ്വല പ്രസംഗം

ദില്ലി: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷഠ നടന്ന ജനുവരി 22 ഇനി ഒരു ചരിത്രദിനമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാർലമെന്റിന്റെ ബഡ്‌ജറ്റ്‌ സമ്മേളനത്തിന്റെ അവസാന ദിനമായ…

3 months ago

ആ കടയ്ക്ക് പൂട്ട് വീണുകഴിഞ്ഞു; ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവർ പലരും നാളെ സന്ദർശക ഗാലറിയിലാകാതിരുന്നാൽ കൊള്ളാം; നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചക്കുള്ള മറുപടിയിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: പ്രതിപക്ഷത്തെ കണക്കിന് തല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റ് പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി ഒറ്റയ്ക്ക് 370 തിലധികം…

3 months ago

ക്രിയാത്മക നിർദ്ദേശങ്ങൾക്കായി പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം ഉയരണം; മാന്യതയില്ലാത്ത പെരുമാറ്റം അനുവദിക്കില്ല; നാളെ ഇടക്കാല ബഡ്‌ജറ്റ്‌; സമ്പൂർണ്ണ ബഡ്‌ജറ്റുമായി തെരഞ്ഞെടുപ്പിന് ശേഷം കാണാം; ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: നാരീശക്തി വിളിച്ചോതുന്നതാകും നാളെ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ ബഡ്‌ജറ്റ്‌ സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു. ഇതിന് മുന്നോടിയായായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി…

4 months ago

കേരളത്തിൽ നിന്നുള്ള ബഹളക്കാരെ വീണ്ടും ചവിട്ടി പുറത്താക്കി സ്പീക്കർ

പ്രതിപക്ഷ ബഹളത്തിന് വഴങ്ങാൻ തയ്യാറല്ല ! പാർലമെന്റിൽ വരാനിരിക്കുന്നത് മറ്റൊരു സർപ്രൈസ് |NARENDRA MODI|

5 months ago

“സുരക്ഷാ വീഴ്ച ഗൗരവമുള്ളത് ; പിന്നിലുള്ളവരെയും അവരുടെ ലക്ഷ്യവും കണ്ടെത്തും !” – പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : രാജ്യത്തെ ഞെട്ടിച്ച പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ പാർലമെന്റിലുണ്ടായ അതിക്രമത്തിൽ സംഭവിച്ച സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നുണ്ടെന്നും…

5 months ago

സൈനിക നീക്കത്തിന് മുതൽ കായിക വിനോദങ്ങളിൽ വരെ !ചർച്ചയായി പാർലമെന്റിൽ അക്രമികൾ ഉപയോഗിച്ച കളർ സ്‌മോക്ക് !

രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിനുള്ളിൽ കടന്നു കയറി പ്രതിഷേധത്തിന്റെ ഞെട്ടലിലാണ് രാജ്യം വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം.ലോക്സഭയിലെ…

5 months ago

പാർലമെന്റിൽ നുഴഞ്ഞു കയറിയവരുടെ പിന്നിലാര് ?

രാജ്യത്തെ ആശങ്കയിലാക്കിയ നിമിഷങ്ങൾ ! പാർലമെന്റിൽ ഇന്ന് നടന്നതെന്ത് ? PARLIAMENT

5 months ago

പുതിയ കശ്മീർ ബില്ലുകളിൽ കേന്ദ്രം കശ്മീരി പണ്ഡിറ്റുകൾക്ക് നൽകിയത് നീട്ടിവയ്ക്കപ്പെട്ട നീതി

പാക് അധീന കശ്മീരിനായി നിയമസഭയിൽ സീറ്റുകൾ ഒഴിച്ചിട്ടുള്ള കാത്തിരിപ്പിന് ഉടൻ അവസാനം ? KASHMIR REORGANISATION BILL

5 months ago

ബിജെപി എംപി മാരിൽ ആവേശവും ആത്മവിശ്വാസവും ഇരട്ടിച്ചു, ആഘോഷം പാർലമെന്റിലും; സമ്മേളനം തുടങ്ങിയത് ‘മൂന്നാം തവണയും മോദി സർക്കാർ’ എന്ന മുദ്രാവാക്യം വിളികളോടെ; പിന്തിരിപ്പൻ ശക്തികളെ ജനം തള്ളിയെന്ന് പ്രധാനമന്ത്രി

ദില്ലി: ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആവേശം പാർലമെന്റിലും. 'മൂന്നാം തവണയും മോദി സർക്കാർ', 'വീണ്ടും വീണ്ടും മോദി സർക്കാർ' തുടങ്ങിയ മുദ്രാവാക്യം വിളികളോടെയാണ് ഇന്ന് പാർലമെന്റ്…

5 months ago

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം; വനിതാസംവരണ ബിൽ പരിഗണിച്ചേക്കും

ദില്ലി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. ചൊവ്വാഴ്‌ച പ്രത്യേക പൂജയ്‌ക്കു…

8 months ago