Parliament

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം; വനിതാസംവരണ ബിൽ പരിഗണിച്ചേക്കും

ദില്ലി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. ചൊവ്വാഴ്‌ച പ്രത്യേക പൂജയ്‌ക്കു…

2 years ago

മണിപ്പുർ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത; ബിജെപി പാർലമെന്ററി പാർട്ടിയോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പുരോഗമിക്കുന്നു; കൂടുതൽ പ്രതിപക്ഷാംഗങ്ങൾക്ക് നേരെ അച്ചടക്ക നടപടിക്ക് സാധ്യത

ദില്ലി: മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താൻ സാധ്യത. വിഷയത്തിൽ പാർലമെന്റിൽ സർക്കാർ ചർച്ചക്ക് തയ്യാറണെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി…

2 years ago

പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ ; പഴയ കെട്ടിടത്തിൽ ആരംഭിക്കുന്ന സമ്മേളനം അവസാനിക്കുക പുതിയ കെട്ടിടത്തിൽ

ദില്ലി : പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടത്തപ്പെടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പഴയ പാർലമെന്റ്…

3 years ago

പ്രൗഡഗംഭീരമായ പുതിയ പാർലമെന്റ് മന്ദിരം ; ഉദ്ഘാടനം മാർച്ചിൽ നടന്നേക്കും , ചിത്രങ്ങൾ പുറത്തുവിട്ടു

പുതുതായി പണി കഴിപ്പിച്ച പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സെൻട്രൽ വിസ്ത റീഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. വലിയ ഹാളുകളും…

3 years ago

പാർലമെന്റിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്: കൂടെ ഒരു വലിയ പൊതിയും; സമാജ്‌വാദി പാർട്ടി മുൻ എം എൽ എയെ അറസ്റ്റിൽ

ദില്ലി: പാർലമെന്റ് ബോംബ് വെച്ച് തകർക്കുമെന്ന് പറഞ്ഞു ഭീഷണി കത്തയച്ച സമാജ്‌വാദി പാർട്ടി മുൻ എം എൽ എ കിഷോർ സ്‌മൃതിയെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു.…

3 years ago

ശ്രീലങ്കയില്‍ പാര്‍ലമെന്റ്‌ സമ്മേളനം ഇന്നുമുതല്‍; രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉടന്‍ തിരികെ വരുമെന്ന് ശ്രീലങ്കന്‍വാര്‍ത്താ വിനിമയ മന്ത്രി

കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉടന്‍ തിരികെ വരുമെന്ന് ശ്രീലങ്കന്‍വാര്‍ത്താ വിനിമയ മന്ത്രിയും സര്‍ക്കാരിന്റെ വക്താവുമായ ബന്ദുല ഗുണവര്‍ധനെ.രജപക്‌സെ ഒളിവിലല്ലെന്നും…

3 years ago

അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ പാർലമെന്റിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകം

ദില്ലി: അഴിമതി, കാപട്യം തുടങ്ങിയ വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു…

3 years ago

ആദ്യദിനം രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിച്ചത് 11 പേര്‍; കൃത്യമായ രേഖകളില്ലാത്ത ഒരു പത്രിക തള്ളി

ദില്ലി: ആദ്യദിനം രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി 11 മത്സരാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കി. ദില്ലി, മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇവയില്‍ ഒരു പത്രിക…

4 years ago

വികാര നിർഭരം ഈ യാത്രയയപ്പ് വീണ്ടും സഭയെ ആർദ്രമാക്കി മോദിയുടെ വാക്കുകൾ | MODI IN RAJYASABHA

വികാര നിർഭരം ഈ യാത്രയയപ്പ് വീണ്ടും സഭയെ ആർദ്രമാക്കി മോദിയുടെ വാക്കുകൾ | MODI IN RAJYASABHA വികാര നിർഭരം ഈ യാത്രയയപ്പ് വീണ്ടും സഭയെ ആർദ്രമാക്കി…

4 years ago

ഡൽഹി പോലീസിന്റെ അടി കിട്ടി കിറുങ്ങി കിളിപോയി ഹൈബി ഈഡൻ | OTTAPRADAKSHINAM

ഡൽഹി പോലീസിന്റെ അടി കിട്ടി കിറുങ്ങി കിളിപോയി ഹൈബി ഈഡൻ | OTTAPRADAKSHINAM ഹൈബി ഈഡനെ തല്ലിയത് മലയാളി പോലീസോ? നക്ഷത്രമെണ്ണി ഹൈബിമോൻ

4 years ago