ദില്ലി : ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളും അതുല്യ കലാകാരനുമായ ഗോവർധൻ അസ്രാണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1940 ജനുവരി 1-ന് ജയ്പൂരിൽ...
തൃശ്ശൂര്‍ : മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിൻസൺ രോഗബാധിതനായി ചികിത്സയിലായിരുന്നു. 2006ലും 2011 ലും കുന്നംകുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയിരുന്നു.അവസ്ഥ മോശമായതിനെത്തുടർന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം...
തിരുവനന്തപുരം: മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍...
തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. 2007...
പന്തളം: പന്തളം രാജകുടുംബാംഗവും ഊട്ടുപുര കൊട്ടാരത്തിൽ സുമംഗല തമ്പുരാട്ടിയുടെയും ചിറ്റൂർ കീഴേപ്പാട്ട് ഇല്ലത്ത് ദാമോദരൻ മൂസ്സതിൻ്റെയും മകളുമായ മാളവിക (26) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 1.15-നാണ് അന്ത്യം സംഭവിച്ചത്.
ആശൂലം കാരണം പന്തളം വലിയകോയിക്കൽ...