അടിമാലിയിൽ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിക്കൊപ്പം ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അന്നക്കുട്ടി (84) ഓർമ്മയായി. ദീർഘനാളായി ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.
2023 നവംബറിലാണ് കേരളത്തെ ഞെട്ടിച്ച സമരം അരങ്ങേറിയത്....
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1954-ൽ ഇന്ത്യൻ വ്യോമസേനയിൽ...
തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ സമ്പർക്ക പ്രമുഖ്, അനന്തപുരം സഹകരണ സംഘം പ്രസിഡന്റ്, മുൻ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) ദേശീയ വൈസ് പ്രസിഡന്റുമായ എം. ജയകുമാറിൻ്റെ...
നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിന് ടി.നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്നെങ്കിലും...
കൊൽക്കത്ത : ഇന്ത്യൻ കായിക രംഗത്തെ ബഹുമുഖ പ്രതിഭയും ഒളിമ്പിക്സ് മെഡൽ ജേതാവുമായ വെസ് പേസ് അന്തരിച്ചു. ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവാണ്. ദീർഘനാളായി പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എൺപതാം...