Passenger

തലസ്ഥാന നഗരിയിൽ യാത്രക്കാരി പീഡനത്തിനിരയായി !ഓട്ടോഡ്രൈവർ മുഹമ്മദ് ജിജാസ് അറസ്റ്റിൽ ! പോക്സോയുള്‍പ്പെടെ ഇരുപതു ക്രിമിനല്‍ കേസുകളിലും ജിജാസ് പ്രതി

തലസ്ഥാന നഗരിയിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചു. യാത്രക്കാരിയായ 35 കാരിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി…

6 months ago

വന്ദേഭാരത്തിന്റെ ശുചിമുറിയിൽ വാതിൽ പൂട്ടിയിരുന്ന യുവാവിനെ വാതിൽ പൊളിച്ച് പുറത്തിറക്കി, ശരീരമാകെ രക്തം പൊടിയുന്ന മുറിവുകൾ, റെയിൽവേ പോലീസ് ചോദ്യം ചെയ്യുന്നു

ഷൊർണൂർ : കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിൽ വാതിലടച്ച് പുറത്തിറങ്ങാതിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഇയാളെ ശുചിമുറിയുടെ…

11 months ago

ആപ്പ് പറഞ്ഞ വഴിയേ കാറോടിച്ച് ഊബർ ഡ്രൈവർ; തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി തലയ്ക്കു വെടിവച്ച് യുവതി; വധശ്രമത്തിന് കേസ്

വാഷിങ്ടൻ : തട്ടിക്കൊണ്ടുപോകുകയാണെന്നു തെറ്റിദ്ധരിച്ച് അമേരിക്കയിൽ യുവതി ഊബർ ഡ്രൈവറെ വെടിവച്ചു. ടെക്സസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ യാത്രക്കാരിയായ ഫോബെ കോപാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഊബര്‍…

11 months ago

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്!

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. മേയ് മാസത്തിൽ 3.68 ലക്ഷം പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്.കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള…

11 months ago

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരന് യാത്രക്കാരന്റെ മർദ്ദനം;സംഭവം ഗോവ-ദില്ലി വിമാനത്തിൽ

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരന് യാത്രക്കാരൻ്റെ മർദ്ദനമേറ്റു.കഴിഞ്ഞ ദിവസം യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിൽ നിന്നും ദില്ലിയിലേക്ക് സർവീസ് നടത്തിയ എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. അക്രമം…

12 months ago

യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധന; ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസ് രാവിലെ 7.30ന് തുടങ്ങും

കൊച്ചി: ഈ ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ് വന്നതോടെയാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000…

12 months ago

വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ചു; യാത്രക്കാരന് സിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

നെടുമ്പാശേരി: വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞതിനെ തുടർന്ന് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് എറണാകുളം…

1 year ago

ജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; ദില്ലിയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരോട്…

1 year ago

മദ്യലഹരിയിൽ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം;യാത്രക്കാരന്‍ അറസ്റ്റിൽ

ദില്ലി: മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിൽ.ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നുമദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം.സംഭവത്തിൽ പ്രതീക് (40) എന്ന…

1 year ago

ബസിൽ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ച് സഹയാത്രികൻ;യുവാവ് മദ്യലഹരിയിലായിരുന്നെന്ന്
ആരോപണം

ബെംഗളൂരു: ക‍ർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസിൽ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ച് സഹയാത്രികൻ.കെഎസ്ആർടിസിയുടെ വിജയപുര - മംഗളുരു ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹുബ്ബള്ളിയിൽ ഭക്ഷണം…

1 year ago