പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവും എറണാകുളം സ്വദേശിയുമായ 19കാരനും പിടിയിൽ. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം
കൂട്ടുകാരികള്‍ക്കൊപ്പം കടയിൽ...
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും 3 പോലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി...
പത്തനംതിട്ട: പൊലീസ് മര്‍ദനത്തില്‍ എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം.വിവാഹ സംഘത്തെ ആക്രമിച്ചത് ആളുമാറിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായത് .പത്തനംതിട്ട പൊലീസ്...
പത്തനംതിട്ട അടൂരിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ശിശു ക്ഷേമ സമിതി നടത്തിയ കൗൺസിലിംഗിലാണ് ഒരു വർഷമായുള്ള...
പത്തനംതിട്ട പീഡനക്കേസിൽ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ...