pathanamthitta

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; പത്തനംതിട്ടയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനംനൊന്ത് നഴ്‌സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ കോന്നി എലിയറയ്‌ക്കൽ സ്വദേശിനി അതുല്യ (20)യാണ് ആത്മഹത്യ ചെയ്തത്. വായ്പ നിഷേധിച്ചതിനെ തുടർന്ന്…

10 months ago

കൊന്നു കുഴിച്ചുമൂടിയ നൗഷാദിനെ ജീവനോടെ കണ്ടുകിട്ടിയതെങ്ങനെ? നൗഷാദ് രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞതെന്തിന്? പോലീസിനെ അഫ്‌സാന മൊഴികൊടുത്ത് വട്ടം ചുറ്റിച്ചതെന്തിന് ?

പത്തനംതിട്ട: പറക്കോട് പരുത്തിപ്പാറയിൽ കൊല ചെയ്തുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സംസ്ഥാനം! തൊടുപുഴയിൽ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. ഒന്നര വർഷം…

10 months ago

നൗഷാദിന്‍റെ തിരോധാന കേസിൽ പുതിയ വഴിത്തിരിവ്; യുവാവ് ജീവനോടെയുണ്ടെന്ന സംശയത്തിൽ പോലീസ്; അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്ന് നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി

പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ പുതിയ വഴിത്തിരിവ്. നൗഷാദ് ജീവനോടെ ഉണ്ടെന്ന സംശയത്തിലാണ് നിലവിൽ പോലീസ്. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും…

10 months ago

ഡ്യൂട്ടി സമയത്ത് പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം; വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു; പിന്നാലെ വിശദീകരണം തേടി ഐജി

പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ദക്ഷിണ മേഖലാ ഐജി. ജില്ലാ പോലീസ് മേധാവിയോടാണ്…

10 months ago

ചുരുളഴിയാതെ യുവാവിന്‍റെ കൊലപാതകം! മൃതദേഹം കണ്ടെത്താനാകാതെ ഓടി വിയർത്ത് പോലീസ്;ശാസ്ത്രീയ പരിശോധന നടത്തും; റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥർ

പത്തനംതിട്ട: പരുത്തിപ്പാറയിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ നൗഷാദിന്റെ മൃദദേഹം കണ്ടെത്താനാവാതെ നെട്ടോട്ടമോടി പോലീസ്. കേസിൽ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ. അറസ്റ്റിലായ ഭാര്യ അഫ്സാന, താൻ നൗഷാദിനെ…

10 months ago

മൃതദേഹം എവിടെ? ഒന്നര വർഷം മുമ്പ് കാണാതായ ആളെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീടിനകം കുഴിച്ചിട്ടും പൊടി പോലും കണ്ടെത്താനാവാതെ പോലീസ്; തെളിവെടുപ്പ് പുരോഗമിക്കുന്നു

പത്തനംതിട്ട: പരുത്തിപ്പാറയിൽ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. കൊന്ന് കുഴിച്ചുമൂടിയത് വീടിനകത്താണെന്നാണ് സംശയം. എന്നാൽ, വീടിനകത്ത് കുഴിച്ചിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല.…

10 months ago

പത്തനംതിട്ടയില്‍ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; തുടരന്വേഷണത്തിനിടെ പരസ്പര വിരുദ്ധമായ മൊഴി നല്‍കി പോലീസുകാരെ കുഴപ്പിച്ച് ഭാര്യ, ഒടുവിൽ കസ്റ്റഡിയിൽ! അന്വേഷണം ഊർജിതമാക്കി ഉദ്യോഗസ്ഥർ

പത്തനംതിട്ട: ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് ഒന്നര വർഷം മുമ്പ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന്…

10 months ago

75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; പത്തനംതിട്ടയിൽ സീരിയൽ നടി ഉൾപ്പെടെരണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (…

10 months ago

പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട; 30 ലക്ഷം രൂപ വില വരുന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി;മൂന്നുപേർ പിടിയിൽ

പത്തനംതിട്ട: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോയിലധികം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.…

10 months ago

കര്‍ക്കടകമാസ പൂജ; ശബരിമല നട തുറന്നു; ദർശനത്തിന് ഭക്തജന തിരക്ക്

പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഞായറാഴ്‌ച വൈകുന്നേരം 5ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തൻ തന്ത്രിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍…

10 months ago